നരിക്കുനി മൂർഖൻകുണ്ട് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വയനാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു, പൂനൂർ – നിരിക്കുനി റോഡിൽ മൂർഖൻ കുണ്ട് അങ്ങാടിയിലെ റോഡിലെ സ്പീഡ് നിയന്ത്രണത്തിനുള്ള വരമ്പിൽ കയറി നിയന്ത്രണം വിട്ടു മറയുകയായിരുന്നു, അപകടത്തിനിടെ വാഹനത്തിന് അടിയിൽ കുടുങ്ങിയ സ്ത്രീയെയും മകനെയും നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഉടനെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു,വൈത്തിരി സ്വദേശിയായ ഡൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!