Author: Pc News

മടവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ നിലവിൽ വന്നു

മടവൂർ ഗ്രാമപഞ്ചായത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ നിലവിൽ വന്നു. വികസനം, ആരോഗ്യം-വിദ്യാഭ്യാസം, ക്ഷേമം എന്നീ സ്ഥിരം സമിതികളിലേക്കുള്ള ചെയർമാൻമാരെയാണ് ഇന്ന് ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തത്.* *സോഷ്മ സുർജിത്* വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. * ⁠*ദിലീപ് പൂളക്കോട്ട്* ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി…

മലപ്പുറം ജില്ലാ വിഭജന ആവശ്യത്തെ മതപരമായി കാണരുത്; കാന്തപുരം എ പി വിഭാഗം

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി. വിഭാഗം രംഗത്ത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ‘കേരള യാത്ര’ മലപ്പുറം ജില്ലയിൽ പ്രവേശിച്ച വേളയിലാണ് ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും…

പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ ഹാദിയ ഫാത്തിമയും മരിച്ചു; ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 5 ആയി

റിയാദ്: സൗദി കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരിയും മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. അറേബ്യയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകൾ 10…

സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു വികെ ഇബ്‌റാഹീം കുഞ്ഞ്; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട് വ്യക്തിപരമായി അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു വികെ ഇബ്‌റാഹീം കുഞ്ഞ് എന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംവ്യക്തിപരമായി അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു വികെ ഇബ്‌റാഹീം കുഞ്ഞ് സാഹിബ്.എംഎൽഎ ആയിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും മറ്റവസരങ്ങളിലും ഒട്ടനേകം…

മക്കളെ അവസാനമായി കാണാൻ അബ്ദുൽ ലത്തീഫ് വിൽച്ചെയറിലെത്തി; സഹോദരങ്ങൾക്ക് ഒരുമിച്ച് അന്ത്യനിദ്ര

ദുബായ്: അബുദാബി–ദുബായ് റോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലയാളി സഹോദരങ്ങളുടെയും കബറടക്കം നടന്നു. ചൊവ്വാഴ്ച വൈകിട്ട് ദുബായ് സോനാപൂരിലായിരുന്നു സംസ്കാര ചടങ്ങുകൾ. അഷാസ് (14), അമ്മാർ (12), അസാം (8), അയാഷ് (5) എന്നിവർക്കായുള്ള മയ്യിത്ത് നമസ്‌കാരം വൈകീട്ട്…

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്നു വി .കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശ അര്‍ബുദബാധിതനായി ഏറെനാള്‍ ഇബ്രാഹിം കുഞ്ഞ് ചികിത്സയിലായിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും…

അബുദാബിയിൽ ഉണ്ടായ വാഹന അപകടത്തിൽ നാല് മലയാളികൾ മരിച്ചു

അബൂദബി: യുഎഇ മലയാളികളെ ദുഃഖത്തിലാഴ്ത്തി ദാരുണമായ വാഹനാപകടം. അബൂദബി-ദുബൈ റോഡിലുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരിയും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ…

പാലത്ത് മുണ്ടക്കര ആലി മരണപ്പെട്ടു

പാലത്ത്: പരേതനായ മുണ്ടക്കര അവറാൻ കോയ മകൻ റിട്ട: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുണ്ടക്കര ആലി (80) മരണപ്പെട്ടുഭാര്യ: സഫിയ മടവൂർമക്കൾ: ഹാരിസ് എം(മുത്തൂസ് ഹോളിഡൈസ്), സൽമ, സലീന മരുമക്കൾ: അബ്ദുൽ ശുക്കൂർ നരിക്കുനി, നജീബ് ഓമശ്ശേരി, ജാബിറ ഫർസാന (ചക്കാലക്കൽ…

സഞ്ചാരികൾക്ക് പുതുവത്സര സമ്മാനമായി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് 2.0; ഫ്ലാഗ് ഓഫ് നിർവഹിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

മൂന്നാറിൽ ഹിറ്റായി മാറിയ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ 2.0 എത്തി. കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമായ രണ്ടാം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. ആദ്യ ബസ് സർവീസ്…

മുക്കം സ്വദേശി സൗദിയിൽ വെച്ച് നിര്യാതനായി

മുക്കം: സൗദിയിൽ വെച്ച് ഹൃദയാഘാതംമൂലം കക്കാട് കുറ്റിപ്പുറത്ത് അഹമ്മദ്‌ കുട്ടി(54മാനു )നിര്യാതനായി. പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്. ഭാര്യ: സി പി ആയിശ നെല്ലിക്കാപറമ്പ്. മക്കൾ: അനസ് അഹമ്മദ് (യു.കെ), അസ്ലം (വിദ്യാർഥി), അസ്മ അഹമ്മദ് , അമാന അഹമ്മദ്. മരുമക്കൾ:…

error: Content is protected !!