മുക്കം: സൗദിയിൽ വെച്ച് ഹൃദയാഘാതംമൂലം കക്കാട് കുറ്റിപ്പുറത്ത് അഹമ്മദ് കുട്ടി(54മാനു )നിര്യാതനായി. പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്. ഭാര്യ: സി പി ആയിശ നെല്ലിക്കാപറമ്പ്. മക്കൾ: അനസ് അഹമ്മദ് (യു.കെ), അസ്ലം (വിദ്യാർഥി), അസ്മ അഹമ്മദ് , അമാന അഹമ്മദ്. മരുമക്കൾ: മുഹമദ് അമീൻ പെരിന്തൽമണ്ണ (മക്ക),നാജിയ (കുനിയിൽ),സഹോദരങ്ങൾ: കെ.പി ഷൗഖത്ത്, ഷിഹാബ്(കെ.എസ്.എ), അബ്ദുറഹിമാൻ(ചെമ്മു),ഫാത്തിമ കൊടിയത്തൂർ, സൈനബ കക്കട്, സുലൈഖ പത്തനാപുരം.നിയമ നടപടികൾ പുരോഗമിക്കുന്നു.