ടോൾ തുകയിൽ മാറ്റം വന്നേക്കും; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി
ന്യൂഡൽഹി: അടുത്തിടെയായി ടോൾ പിരിവ് സംബന്ധിച്ച് വളരെയധികം പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഉയർന്നു വന്നിരുന്നു. നികുതിക്ക് പുറമെ വൻ തുക ടോളായി നൽകേണ്ടി വരുമോയെന്ന ഭയത്തിലാണ് യാത്രക്കാർ. റോഡുകളുടെ പരിപാലനത്തിനായിട്ടാണ് ട്രോളുകൾ പിരിക്കുന്നതെന്നു പറയുമ്പോളും പലപ്പോഴും ഇത് വലിയ പ്രതിഷേധത്തിന് കാരണമാകാറുണ്ട്.…
സംസ്ഥാന സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാനുള്ള കാരണം ആളുകൾ മരിക്കാത്തത്; മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാൻ കാരണം കേരളത്തിലെ മരണനിരക്ക് കുറയുന്നതാണെന്ന സൂചനയുമായി മന്ത്രി സജി ചെറിയാൻ. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ വിവാദ പ്രസംഗം. ആരോഗ്യ പരിപാലനത്തിൽ കേരളം…
കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് തീയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം
കോഴിക്കോട്: വടകര ചോറോട് കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് തീയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെ കോണ്‍ഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറിയും ചോറോട് വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റുമായ കെ ടി ബസാറിലെ കിഴക്കയില്‍ രമേശന്‍റെ വീടിന് നേരെയാണ്…
ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. ബാലുശേരി സ്വദേശി പ്രശാന്തിനെ മേപ്പയ്യൂര്‍ പാെലീസ് കസ്റ്റഡിയിലെടുത്തു.പ്രബിഷ പ്രശാന്തുമായി വേർപിരിഞ്ഞിട്ട്…
സർജിക്കൽ മോപ് ഗർഭപാത്രത്തിൽ വെച്ചു തുന്നിയ സംഭവം; ഡോക്ടർക്കെതിരേ നടപടിക്ക് ആരോഗ്യവകുപ്പ്
നെയ്യാറ്റിൻകര: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് തുന്നിയ സംഭവത്തിൽ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്നു കണ്ട സർക്കാർ ഡോക്ടർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സർക്കാരിന് വിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ. നെയ്യാറ്റിൻകര ജനറൽ…
മാല മോഷ്ടിക്കാൻ ശ്രമിച്ച യുവതിയും സുഹൃത്തും കുടുങ്ങിയത് ഇങ്ങനെ..
ആറ്റിങ്ങൽ: കാൽനടയാത്രക്കാരിയെ ആക്രമിച്ച് മാല തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കൊല്ലം പുളിക്കട വടക്കും ഭാഗം പുതുവൽ പുരയിടത്തിൽ നിന്നു മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിൽ താമസിക്കുന്ന ലക്ഷ്മി (26), സാലു (26) എന്നിവരാണ് പിടിയിലായത്. അവനവഞ്ചേരി സ്വദേശി…
യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയതായി പരാതി;വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ
കോഴിക്കോട്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിൻ ആണ് അറസ്റ്റിലായത്. ജ്യൂസിൽ മദ്യം കലർത്തി യുവതിക്ക് നൽകിയ ശേഷമാണ് ഇയാൾ നഗ്ന ദൃശ്യങ്ങൾ പകർത്തിയതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.…
ബിജു ജോസഫ് കൊല; കൊടും ക്രൂരതക്ക് പിന്നിൽ ബിസിനസിലെ തർക്കം
തൊടുപുഴ: ബിജു ജോസഫ് കൊലക്കേസ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ നാലു പ്രതികളാണുള്ളത്. മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ, മുഹമ്മദ് അസ്ലം, വിപിൻ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ആഷിക് കാപ്പ കേസിൽ എറണാകുളത്ത്…
ഭർത്താവിനെയും ബന്ധുക്കളെയും ക്രൂരമായി മർദ്ദിച്ച അച്ഛനും മകനും അറസ്റ്റിൽ
ഹരിപ്പാട്: ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് വീടു കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മകനും അറസ്റ്റിൽ. ഭർത്താവിനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛൻ കരുവാറ്റ വില്ലേജിൽ കൊടുപത്തു വീട്ടിൽ ബിന്ദുമോനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കരുവാറ്റ മൂട്ടിയിൽ…
രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനു മുന്നേ ഇനി നടപടി; സർക്കാരിന്റെ വാഹനങ്ങൾ നേരത്തേ വിൽക്കും
തിരുവനന്തപുരം: ഇനി കാലാവധി കഴിയുന്നത് വരെ സർക്കാർ വാഹനങ്ങൾ കാത്തിരിക്കില്ല. രജിസ്‌ട്രേഷൻ റദ്ദാകുന്നതിനു മുൻപേ തന്നെ വിൽപ്പന നടത്തി പരമാവധി തുക മുതലാക്കുകയാണ് ലക്ഷ്യമിടുന്നത്. സാധാരണ പൊളിക്കാൻ വേണ്ടി നൽകുകയാണ് ചെയ്യുന്നത്. 15 വർഷക്കാലാവധി കഴിയുന്നതു വരെ കാത്തിരിക്കാതെ ഈ വാഹനങ്ങൾ…