കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ; ഒരു മാസമായി മൃതദേഹം ദമ്മാം മോർച്ചറിയിൽ

റിയാദ്: സൗദി ദമ്മാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് അനിശ്ചിതത്വത്തിൽ. എട്ട് വർഷമായി ദമ്മാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന റിനോൾഡ്…

മടവൂർ മുക്ക് ചാലിയിൽ മുഹമ്മദ്‌ മരണപ്പെട്ടു

മടവൂർ മുക്ക് ചാലിയിൽ NK മുഹമ്മദ്‌ (69) മരണപ്പെട്ടു.ഭാര്യ :ആയിഷ മക്കൾ :സുനീറ, മുനീർ (കുവൈറ്റ്‌ ),സബീന, സജ്നമരുമക്കൾ : ഷഹാന (കരീറ്റിപറമ്പ് )ലിയാകത് (താമരശ്ശേരി )മുനീർ പനായി (ദുബായ് )റഷീദ് നരിക്കുനി (ദുബായ് ) മയ്യിത്ത് നിസ്കാരം രാവിലെ 10മാണിക്ക്…

19 കാരിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

വ്ജബൽപൂർ: വിളിച്ചിട്ട് ഫോണെടുക്കാഞ്ഞതിന് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് 19കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നത്. കുറച്ചു കാലമായി ജബൽപൂരിൽ താമസിച്ചുവരുന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയത്.പെൺകുട്ടി ഫോണെടുക്കാതായതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നെന്ന് തോന്നിയതോടെയാണ് ക്രൂരകൃത്യത്തിന് യുവാവ് മുതിർന്നത്. കഴുത്തറുത്ത ശേഷം…

സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: തൃത്താലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 21വയസ്സായിരുന്നു.തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തൃത്താലയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം…

ആതിരയും ഭർത്താവും ചേർന്ന് തട്ടിയെടുത്തത് 36 ലക്ഷം രൂപ; ഒടുവിൽ പിടിയിലായത് ഇങ്ങനെ..

വിഴിഞ്ഞം: ഞണ്ടുവളർത്തലിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. തിരുപുറം പട്ടിയക്കാലയിൽനിന്ന് പെരിങ്ങമല മാവുവിളയിൽ താമസിക്കുന്ന മീനു എന്ന ആതിര(28), ഭർത്താവ് മനോജ് എന്ന റജി(33) എന്നിവരാണ് പിടിയിലായത്. വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി അപർണ, വെണ്ണിയൂർ നെല്ലിവിള സ്വദേശി…

ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ സഹോദരനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറിയുമായ കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് (68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച…

അടിച്ച് പൂസായതോടെ യുവതിയും സംഘവും കടൽ കാണാൻ പുറത്തേക്കിറങ്ങി; ചെറായി ബീച്ചിൽ പിന്നെ നടന്നത് ഇങ്ങനെ..

കൊച്ചി: മദ്യലഹരിയിൽ ബീച്ചിൽ അതിക്രമം നടത്തിയ യുവതിയടക്കം നാലുപേർ അറസ്റ്റിൽ. കൊച്ചി ചെറായി ബീച്ചിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ ചേന്ദമംഗലം സ്വദേശി രാഹുൽ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര…

അബ്ദുറഹീം മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് 12 ആം തവണയും മാറ്റി റിയാദിലെ കോടതി. ഓൺലൈനായിരുന്നു കേസ് പരി​ഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ…

സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; വീടി​ന്റെ ഒരു ഭാ​ഗവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തകർന്നു; വീട്ടിലുള്ളവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ചേര്‍ത്തല: ​ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. വീടി​ന്റെ ഒരു ഭാ​ഗം തകർന്നു. പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. വീട്ടിലുണ്ടായിരന്നവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി.…

error: Content is protected !!