മടവൂർ മുക്ക് ചാലിയിൽ NK മുഹമ്മദ് (69) മരണപ്പെട്ടു.ഭാര്യ :ആയിഷ മക്കൾ :സുനീറ, മുനീർ (കുവൈറ്റ് ),സബീന, സജ്നമരുമക്കൾ : ഷഹാന (കരീറ്റിപറമ്പ് )ലിയാകത് (താമരശ്ശേരി )മുനീർ പനായി (ദുബായ് )റഷീദ് നരിക്കുനി (ദുബായ് ) മയ്യിത്ത് നിസ്കാരം രാവിലെ 10മാണിക്ക് മടവൂർ മുക്ക് ജുമാ മസ്ജിദ് 10.30 ന് കുന്നത്ത് ജുമാ മസ്ജിദ്