ഫോൺ നന്നാക്കി നൽകിയില്ല; സാംസങ് കമ്പനി 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കൊച്ചി: വാറന്റി ഉണ്ടായിട്ടും തകരാർ സംഭവിച്ച മൊബൈൽ ഫോൺ നന്നാക്കി നൽകിയില്ല. മൊബൈൽ കമ്പനി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. സാംസങ് മൊബൈൽ കമ്പനിക്കെതിരെ മുവാറ്റുപ്പുഴ സ്വദേശി ജോജോമോൻ സേവിയർ നൽകിയ പരാതിയിലാണ് ഉപഭോക്തൃ…

കുനിയേടത്ത് അസയിൻഹാജി നിര്യാതനായി

പുല്ലാളൂർ: മച്ചക്കുളം കുനിയേടത്ത് അസയിൻഹാജി (75) നിര്യാതനായി.ഭാര്യ നഫീസ മക്കൾ:- അബ്ദുസ്സലാം, മുഹമ്മദ് ശഫീഖ് (അധ്യാപകൻ എരവന്നൂർ എ.യു.പി സ്കൂൾ) സക്കീന, ശറീന മരുമക്കൾ :- അഷ്റഫ് മൂഴിക്കൽ, മുഹമ്മദ് എകരൂൽ,ഷമീന, താലിയത്ത്.*മയ്യിത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 8:30 ന്…

ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല; സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

കോഴിക്കോട്: ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും കാൽനടയാത്രികർക്കും ട്രാക്ടറുകൾക്കും അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതയിലെ എൻട്രികളിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും…

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരിച്ച് അമ്മ

കോഴിക്കോട്: കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവി​ന്റെ അമ്മ. കോഴിക്കോട് കൊടുവള്ളിയിലാണ് അനൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പ്രതികരിച്ച് യുവാവിന്‍റെ അമ്മ ജമീല. സംഘം വീട്ടിലെത്തിയത് രണ്ടു വാഹനങ്ങളിലായാണ്. ഇവര്‍ മുഖം മൂടിയിരുന്നു.…

വിശപ്പടക്കാൻ കഴിയാതെ 29.5 കോടി ജനങ്ങൾ; പട്ടിണിക്ക് ആക്കംകൂട്ടുന്നത് യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും

പാരീസ്: ലോകത്ത് കൊടും പട്ടിണി അനുഭവിക്കുന്നവർ മുപ്പത് കോടിയോളം വരുമെന്ന് റിപ്പോർട്ട്. 29.5 കോടി ജനങ്ങൾ കഴിഞ്ഞ വർഷം കൊടുംപട്ടിണിയിലായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ വർഷവും സ്ഥി​ഗതികൾ മാറാൻ സാധ്യതയില്ലെന്നും ‘ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസിസ്’…

താമസക്കാർ ലഹരി ഉപയോഗിച്ചാൽ ഉടമ കുടുങ്ങുമെന്ന് വാർത്ത; പ്രചരണം വ്യാജമെന്ന് എക്സൈസ്

മലപ്പുറം: വാടക കെട്ടിടത്തിലെ താമസക്കാർ ലഹരി ഉപയോ​ഗിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്താൽ ഉടമകൾ നിയമ നടപടി നേരിടേണ്ടി വരുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് എക്സൈസ് വകുപ്പ്. ഇങ്ങനെ ഒരു പ്രചരണം തെറ്റാണ്. വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വകുപ്പ്…

ഷഹബാസ് കൊലക്കേസ്; കുറ്റക്കാരായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞ് വച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം തടഞ്ഞ് വച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ. ഈ മാസം പതിനെട്ടിനകം ഫലം പ്രസിദ്ധീകരിക്കണമെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു.പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം…

ബാലുശ്ശേരി കോക്കല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബാലുശ്ശേരി: ബാലുശ്ശേരി കോക്കല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉള്ളിയേരി മാമ്പൊയിൽ സ്വദേശി മുഹമ്മദ്‌ ഫാസിൽ (25) ആണ് മരിച്ചത്. കോക്കല്ലൂർ പാറക്കുളത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നു വന്ന ലോറി, ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ്…

നന്നായി കണ്ടാൽ ഉടനെ കണക്ഷൻ തരാമെന്ന് കെഎസ്ഇബി ഓവർസിയർ, കണ്ടത് വിജിലൻസിനൊപ്പം; അറസ്റ്റ്

മുട്ടിൽ: വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി കൈപ്പറ്റിയ കെഎസ്ഇബി ഓവർസിയറെ അറസ്റ്റ് ചെയ്തു. മുട്ടിൽ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ ചെല്ലപ്പനാണ് അറസ്റ്റിലായത്. തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചെല്ലപ്പൻ വയനാട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്.പരാതിക്കാരൻ പുതുതായി നിർമിക്കുന്ന…

മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു

ചെന്നൈ: ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി. ചെന്നൈയിലെ അബു…

error: Content is protected !!