പുല്ലാളൂർ: മച്ചക്കുളം കുനിയേടത്ത് അസയിൻഹാജി (75) നിര്യാതനായി.ഭാര്യ നഫീസ മക്കൾ:- അബ്ദുസ്സലാം, മുഹമ്മദ് ശഫീഖ് (അധ്യാപകൻ എരവന്നൂർ എ.യു.പി സ്കൂൾ) സക്കീന, ശറീന മരുമക്കൾ :- അഷ്റഫ് മൂഴിക്കൽ, മുഹമ്മദ് എകരൂൽ,ഷമീന, താലിയത്ത്.*മയ്യിത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 8:30 ന് കുറ്റിപ്പുറം ജുമുഅ മസ്ജിദിൽ