ബസിൽനിന്ന് വീണ് യാത്രക്കാരി മരിച്ച സംഭവത്തിൽ കേസെടുത്തു
നരിക്കുനി ബസിൽനിന്നു വീണ് യാത്രക്കാരി മരിച്ച സംഭവത്തിൽ കേസെടുത്തു: പരിശോധന കർശനമാക്കി.നരിക്കുനി :ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരി തെറിച്ചു വീണു മരിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. നരിക്കുനി – പൂനൂർ റൂട്ടിൽ…
കെവി സെയ്ദ് മരണപ്പെട്ടു
പുതുപ്പാടി: മലോറം കെ.വി. സൈദ് (കല്ല് സൈദ്) (65) നിര്യാതനായി ഭാര്യമാർ: സുഹ്റ, ലൈല മക്കൾ: പരേതനായ നവാസ്, ഷാനുൽ കെ.വി., നസീറ, നസിയ മരുമക്കൾ: അസ് ലം, റഹിം, സഫ്ന മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക്…
പൂട്ടിയിടേണ്ടത് പെൺകുട്ടികളെയല്ല, അക്രമികളെയാണ്.!’ ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണത്തിനെതിരെ കോടതി
കോഴിക്കോട്: ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്ക് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി കോടതി. അക്രമം ഭയന്നാണെങ്കിൽ പൂട്ടിയിടേണ്ടത് പെൺകുട്ടികളെയല്ല, അക്രമികളെയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹോസ്റ്റലുകളിൽ രാത്രി 9.30 ശേഷമുള്ള…
ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം; ഡിപ്പോകളിൽ നിന്നും വെളിച്ചെണ്ണ തിരിച്ചുവിളിച്ച് സപ്ലൈകോ
കൊച്ചി: ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ. ഡിപ്പോകളിൽ നിന്നും വെളിച്ചെണ്ണ തിരിച്ചുവിളിക്കാൻ സപ്ലൈകോ നിർദ്ദേശം നൽകി.സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി എഫ് ആർ ഡി…
ബസ്സിൽ നിന്ന് തെറിച്ച് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം
നരിക്കുനി :ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ് മരണപ്പെട്ടത്.ഹരിത കർമ്മസേനയിൽ കണ്ണാടിക്കൽ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നആയുർവേദ തെറാപ്പിസ്റ്റുമാണ് .നെല്യേരിതാഴത്ത് വളവിൽ വെച്ചാണ് സംഭവം.താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന…
മൈക്ക് ഓഫായപ്പോൾ പകരം മൂർഖനെ ‘മൈക്കാ’ക്കി വാവ സുരേഷിന്റെ ക്ലാസ്;
കോഴിക്കോട്: മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ…
ദന്താശുപത്രി ഉദ്ഘാടനം ചെയ്തു
പുല്ലാളൂർ : പുല്ലാളൂര് സിൽസില കോംപ്ലക്സിൽ പുതുതായി ആരംഭിച്ച ദന്താശുപത്രിയുടെ ഉദ്ഘാടനം സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. സരിത, എം എ റസാഖ് മാസ്റ്റർ, വി എം ഉമ്മർ മാസ്റ്റർ, സമസ്ത ജില്ലാ പ്രസിഡണ്ട്…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ;
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.തെക്ക് കിഴക്കൻ അറബിക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിൻറെ…
വീട്ടുകാർ ശ്രദ്ധിച്ചത് കാക്കകൾ നിർത്താതെ ശബ്ദം വച്ചതോടെ; തിരച്ചിലിൽ കണ്ടെത്തിയത് തെരുവുനായ്ക്കൾ കടിച്ചുകീറിയ നവജാതശിശുവിന്റെ മൃതദേഹം
മലപ്പുറം: മലപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരൂർ ചീനക്കലിലാണ് സംഭവം. കൽപ്പാകംഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ പറമ്പിൽ നിന്ന് കാക്കകൾ നിർത്താതെ ശബ്ദം വച്ചപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് നോക്കിയപ്പോൾ…
കാവുങ്ങൽ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു
കാവുങ്ങൽ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്