പുതുപ്പാടി: മലോറം കെ.വി. സൈദ് (കല്ല് സൈദ്) (65) നിര്യാതനായി

ഭാര്യമാർ: സുഹ്റ, ലൈല

മക്കൾ: പരേതനായ നവാസ്, ഷാനുൽ കെ.വി., നസീറ, നസിയ

മരുമക്കൾ: അസ് ലം, റഹിം, സഫ്ന

മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് കാവുമ്പുറം ജുമാ മസ്ജിദിലും ഖബറടക്കം മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!