പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ സംഘടിപ്പിച്ചു
കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹരിത കേരളം മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഒരു തൈ നടാം :ഒരു കോടി വൃക്ഷവൽക്കരണത്തിന്റെ ഭാഗമായാണ് കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചങ്ങാതിക്കൊരു തൈ പഞ്ചായത്ത്…
ഒടുവിൽ വിജയം ജാനകിക്ക്; ഇത് റിയൽ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള
കൊച്ചി: ഇത് റിയൽ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. 14 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ചാരായം കടത്തിയെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. 14 വർഷം നീണ്ട നിയമ പോരാട്ടമാണ് സർക്കാരിനെതിരെ ജാനകി നടത്തിയത്. ഒടുവിൽ കോഴിക്കോട് പൂളക്കോട് സ്വദേശിയായ ജാനകിക്ക് ഹൈക്കോടതിയിൽ…
പൂനൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
പൂനൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്ന വീട്ടിനുള്ളില്‍ തൂങ്ങിയതായി…
സാമൂഹിക പ്രവര്‍ത്തകന്‍ ഷമീര്‍ അടിവാരത്തിന്റെ പിതാവ് മരണപ്പെട്ടു
പുതുപ്പാടി: സാമൂഹിക പ്രവര്‍ത്തകനും കുവെെറ്റ് കെഎംസിസി തിരുവമ്പാടി മണ്ടലം സെക്രട്ടറിയുമായ ഷമീര്‍ അടിവാരത്തിന്റെ പിതാവ് പൂഴിക്കുന്നുമ്മല്‍ അബ്ദുറഹിമാന്‍ കുട്ടി(85)നിര്യാതനായി.ഭാര്യ:ജമീല മക്കള്‍:സക്കീന,സാക്കിറ,ഷമീറ,റംസീന,ഷമീർ,അസ്‌കർ Late (അഷ്‌റഫ് )മരുമക്കൾ :നസീർ,സാജിര്‍,ഷാഹിന ,ലൈലമയ്യത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8ന് കാക്കവയല്‍ ജുമാമസ്ജിദിലും 8.30ന് പയോണ ജുമാമസ്ജിദിലും…
ദേശീയ പാതയില്‍ പോലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; കാൽനടയാത്രക്കാരിയായ സ്ത്രീ മരിച്ചു
കാസർകോട്: കാസര്‍കോട് പടന്നക്കാട് ദേശീയ പാതയിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരി മരിച്ചു. ഞാണിക്കടവ് സ്വദേശിനി സുഹറയാണ് മരിച്ചത്. പടന്നക്കാട് നെഹ്‌റു കോളേജ് സമീപത്ത് വെച്ച് ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടമുണ്ടായത്. പോലീസ് ജീപ്പ് സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട…
വെയ്റ്റിംഗ് ഷെഡ്ഡിൽ വെച്ച് കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസറെ പിടികൂടി
വയനാട്: വയനാട് ജില്ലയിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകുന്നതിന് 50,000 രൂപ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ കുടുക്കിയത്. വള്ളിയൂർക്കാവ് ക്ഷേത്രത്തിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ്…
തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു
ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. സെബാസ്റ്റ്യന്റെ ഭാര്യയോട് ചോദ്യം ചെയ്യലിനായി കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും.അതേ…
തെങ്ങില്‍ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റു; 55 വയസുകാരന് ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട്ടിൽ തേങ്ങ പറിക്കുന്നതിനായി തെങ്ങില്‍ കയറിയപ്പോൾ കടന്നല്‍ക്കുത്തേറ്റ് 55-കാരന് ദാരുണാന്ത്യം. തരിയോട് എട്ടാംമൈല്‍ ചെറുമലയില്‍ ജോയ് പോള്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ തെങ്ങില്‍ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചത്.കടന്നൽ കുത്തേറ്റ് തളര്‍ന്നുപോയ ജോയ്…
കുട്ടികളുടെ ഏകീകൃത ഭക്ഷണ മെനു; കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല
മെനു പരിഷ്കരിച്ച് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി രണ്ട് മാസമായിട്ടും സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല. അധിക ഫണ്ട് ലഭിച്ചിട്ടില്ലെന്നും നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്നുമാണ് അധ്യാപകർ പറയുന്നത്. ഒരു കുട്ടിക്ക് അഞ്ച് രൂപ…
വൻ നിയമന ക്രമക്കേട്; റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ആറുമാസം മാത്രം ജോലി ചെയ്തവരെ എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് മാറ്റി
കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ വൻ നിയമന ക്രമക്കേട്. റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ടൈപ്പിസ്റ്റ് തസ്തികയിൽ ആറുമാസം മാത്രം ജോലി ചെയ്തവരെ എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് മാറ്റി. ടൈപ്പിസ്റ്റ് കം ക്ലർക്ക് തസ്തികയിൽ കയറിയ അഞ്ചുപേർക്കാണ് നിയമന മാറ്റം നൽകിയത്. ഈ…