പുതുപ്പാടി: സാമൂഹിക പ്രവര്‍ത്തകനും കുവെെറ്റ് കെഎംസിസി തിരുവമ്പാടി മണ്ടലം സെക്രട്ടറിയുമായ ഷമീര്‍ അടിവാരത്തിന്റെ പിതാവ് പൂഴിക്കുന്നുമ്മല്‍ അബ്ദുറഹിമാന്‍ കുട്ടി(85)നിര്യാതനായി.ഭാര്യ:ജമീല മക്കള്‍:സക്കീന,സാക്കിറ,ഷമീറ,റംസീന,ഷമീർ,അസ്‌കർ Late (അഷ്‌റഫ്‌ )മരുമക്കൾ :നസീർ,സാജിര്‍,ഷാഹിന ,ലൈലമയ്യത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8ന് കാക്കവയല്‍ ജുമാമസ്ജിദിലും 8.30ന് പയോണ ജുമാമസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!