എടവലത്ത് കണ്ടി അസ്സൻകോയ (78) മരണപ്പെട്ടു
എറവന്നൂർ എടവലത്ത് കണ്ടി അസ്സൻകോയ (78) മരണപ്പെട്ടു.ഭാര്യ : ആമിനമക്കൾ : സിദ്ധീഖ് (പച്ചക്കറി വ്യാപാരം ചേളന്നൂർ 7/6) സുഹറ,സൗദാബീവി,സലീന,സഫീല, മരുമക്കൾ : അഷ്റഫ് ചെലവൂർ, റഫീഖ് കാക്കൂർ, അനീഫ പന്നൂർ, കമാലുദ്ധീൻ കൊല്ലം, സജ്ന*മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക്…
പയ്യന്നൂരിൽ സൂപ്പർമാർക്കറ്റിലേക്ക് കാട്ടുപന്നി ഓടിക്കയറി; രണ്ട് ജീവനക്കാർക്ക് പരിക്ക്
കണ്ണൂർ: ജനവാസ മേഖലകളിൽ കാട്ടുപന്നി ആക്രമണം തുടർക്കഥയാകുന്നു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് അപ്രതീക്ഷിതമായി കാട്ടുപന്നി എത്തിയത്. വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി വൻ നാശനഷ്ടമുണ്ടാക്കി. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക്…
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് മരിച്ചനിലയില്‍; ശരീരത്തിൽ മുറിപ്പാടുകള്‍, യുവാവ് കസ്റ്റഡിയില്‍
തൃശ്ശൂര്‍: മൈസൂരുവില്‍ മലയാളിയുവതി ജോലിസ്ഥലത്ത് മരിച്ചനിലയില്‍. തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയത് ദുരൂഹതയുണർത്തുന്നു. കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ…
വിവാഹത്തിനെത്തിയത് പിഞ്ചുകുഞ്ഞുമായി; ഒന്നര വയസുകാരിയുടെ മാല കവർന്ന് യുവതി രക്ഷപ്പെട്ടത് ഓട്ടോയിൽ; താനൂരിലെ സംഭവം ഇങ്ങനെ
മലപ്പുറം: പിഞ്ചുകുഞ്ഞുമായി വിവാഹമണ്ഡപത്തിലെത്തി ഒന്നരവയസുകാരിയുടെ മാല കവർന്ന യുവതി രക്ഷപ്പെട്ടു. താനൂർ ഒലീവ് ഓഡിറ്റോറിയത്തിലാണ് സംഭവം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച താനൂർ എടക്കടപ്പുറം കുട്ടിയച്ചിന്റെ പുരക്കൽ ഇസ്ഹാക്കിൻ്റെ മകൾ ഒന്നര വയസുകാരി ഫാത്തിമ ഹൈറീന്റെ കഴുത്തിലെ സ്വർണ്ണച്ചെയിൻ…
സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു
കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിമരണപ്പെട്ടു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്.ജോലി ചെയ്യുന്ന സൈബർ പാർക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം.സി.എ. അസീസിന്റെയും (കോയമോൻ) പുതിയപുര (ഉസ്താദിന്റവിടെ) ആയിശബിയുടെയും മകളാണ്. ഭർത്താവ്: മനാഫ് (ദുബായ്), മകൻ: അർഹാം.
കരുവാര പെറ്റമ്മൽ പറയരുമാരത്ത് താമസിക്കും ഖത്തർ അബ്ദുൽ അസീസ് (51) മരണപെട്ടു
നരിക്കുനി ഗ്രാന്റ് കിച്ചൺ ഉടമ മടവൂർ കരുവാര പെറ്റമ്മൽ പറയരുമാരത്ത് താമസിക്കും ഖത്തർ അബ്ദുൽ അസീസ് (51) മരണപെട്ടു,മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് മടവൂർ സി.എം മഖാം മസ്ജിദിൽ
മായനാട് സ്വദേശി റിയാദിൽ ജീവനൊടുക്കി; സുനിൽ നാട്ടിൽ പോയിട്ട് നാലുവർഷം
റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിൽ (54) ആണ് മരിച്ചത്. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു.സുനിൽ നാലുവർഷമായി നാട്ടിൽ പോയിരുന്നില്ല. ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായിരുന്നു. ഫൈനൽ എക്സിറ്റിൽ നാട്ടിൽ…
നാഷണൽ മീൻസ് കം മെറിറ്റ് (എൻ എം എം എസ് ) പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി ചക്കാലക്കൽ എച് എസ് എസ്
മടവൂർ :-കേന്ദ്ര പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർ ഷിപ്പ് (എൻ എം എം എസ്) പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികളെ സ്കോളർഷിപ്പിന് അർഹരാക്കി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ . പരീക്ഷ എഴുതിയ…
പരീക്ഷിക്കുന്നത് വെന്റിലേറ്റർ ഒഴിവാക്കിയുള്ള ചികിത്സാരീതി; മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാത്തതിലും അതൃപ്തി; ഇന്നസെന്റിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷയര്‍പ്പിച്ച് സിനിമാ ലോകം
കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി ഒരേ അവസ്ഥയിലാണ് ഇന്നസെന്റ്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. രോഗവിവരങ്ങള്‍ ഒന്നും പുറത്ത് പറയരുതെന്ന് ആശുപത്രിയില്‍ കര്‍ശന നിര്‍ദ്ദേശം…
പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് : പ്രവാസി മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ പെട്ട് മരിച്ചു. തിരുവമ്പാടി പെരുമാലിപടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ (30) ആണ് മരിച്ചത്. ദുബായിൽ വെച്ചാണ് അപകടമുണ്ടായത്.ഭാര്യ: തിരുവമ്പാടി ചക്കുംമൂട്ടിൽ ഡോണ ( മുക്കം ഇ എം എസ്…