മടവൂർ :-കേന്ദ്ര പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർ ഷിപ്പ് (എൻ എം എം എസ്) പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികളെ സ്കോളർഷിപ്പിന് അർഹരാക്കി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ . പരീക്ഷ എഴുതിയ 180 വിദ്യാർത്ഥികളിൽ 143 പേർ യോഗ്യത നേടുകയും 23 വിദ്യാർഥികൾ 48000/- രൂപയുടെ സ്കോളർ ഷിപ്പിന് അർഹരാവുകയും ചെയ്തു . വിദ്യാർത്ഥികളെ ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ ,പി ഉഷ ടീച്ചർ , ടി കെ ശാന്തകുമാർ , ടി പി മുഹമ്മദ് അഷ്‌റഫ് ,പി നജീബ് ,സി പി അബ്ദുൽ സലാം ,പി പി മുഹമ്മദ് ഫൈസൽ ,വി കെ അനസ് എന്നിവർ അഭിനന്ദിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!