നരിക്കുനി : നരിക്കുനി മജ്‌മഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുടെ ഫെസ്റ്റിന് ഉജ്ജ്വല സമാപനം.മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ കുട്ടികളുടെ ആകർഷകമായ പരിപാടികൾ നടന്നു.ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ചന്ദ്രിക എഡിറ്റർ മുഖ്താർ നിർവഹിച്ചു.നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം, മജ്‌മഹ് ടാലന്റ് ടെസ്റ്റിലെ വിജയികൾക്ക് സ്വർണമെഡലും ഉപഹാരവും സമ്മാനിച്ചു.വിദ്യാർത്ഥികൾക്ക് സൗഹൃദ അന്തരീക്ഷം ഒരുക്കി,മികവാർന്ന പഠനമൊരുക്കുന്ന മജ്‌മഹ് പാഠ്യേതര വിഷയങ്ങളിലും ഏറെ മുന്നിട്ട് നിൽക്കുകയാണ്.ആഴ്ചകളിൽ നടക്കുന്ന വ്യത്യസ്ത ടാലന്റ് പരിപാടികൾ,സ്പോർട്സ്, കൃഷി പരിചയം,ഫീൽഡ് ട്രിപ്പുകൾ തുടങ്ങി പുതിയ പുതിയകാലത്തെ വിദ്യാർത്ഥികൾക്ക് പുതുമയോടെ അവസരമൊരുക്കുകയാണ് മജ്‌മഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.നിലവിൽKG ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.i*അഡ്മിഷന് വേണ്ടി ബന്ധപ്പെടുക.*8921 106 5818129 608 956

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!