20 ശതമാനം ഡിസ്കൗണ്ട് ലഭിക്കാൻ ഇത്രമാത്രം ചെയ്താൽ മതി; പുതിയ റൗണ്ട് ട്രിപ് പാക്കേജുമായി ഇന്ത്യൻ റെയിൽവെ
ഇന്ത്യൻ റെയിൽവെയുടെ റൗണ്ട് ട്രിപ് പാക്കേജിലൂടെ ട്രെയിൻ ടിക്കറ്റിന് 20 ശതമാനം ഡിസ്കൗണ്ട്. യാത്ര ചെയ്യേണ്ടത് എവിടേക്കാണോ ആ സ്ഥലത്തേക്കുള്ള ടിക്കറ്റെടുക്കുമ്പോള്‍ തന്നെ റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യുന്നതിലൂടെയാണ് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. ഉത്സവകാലത്തെ തിരക്ക് കുറക്കാനും…
സഹോദരിമാരുടെ മരണം; കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് വയോധികരായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സഹോദരിമാരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന സഹോദരന്‍…
പനി ബാധിച്ച് യുവതി മരിച്ചു
നരിക്കുനിപാറന്നൂർ ചെനങ്ങര ബഷീറിൻറെ മകൻ മുഹമ്മദ് റാഷിദിന്റെ ഭാര്യ ഷഹാന (21) മരണപ്പെട്ടു,പനിബാധിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു
പനി ബാധിച്ച് യുവതി മരിച്ചു
നരിക്കുനിപാറന്നൂർ ചെനങ്ങര ബഷീറിൻറെ മകൻ മുഹമ്മദ് റാഷിദിന്റെ ഭാര്യ ഷഹാന (21) മരണപ്പെട്ടു,പനിബാധിച്ച് ചികിത്സയിലായിരുന്നു
തോട്ടായി അബ്ദുറഹ്മാൻ കുട്ടി ഹാജി മരണപ്പെട്ടു
പൂനൂർ: തോട്ടായി അബ്ദുറഹ്മാൻ കുട്ടി ഹാജി (80) മരണപ്പെട്ടു.മക്കൾ: അബ്ദുള്ള ,റഫീക് ,ഷബീർ,ഷമീം,നിസാർ,നസീറ,സുഹറമരുമക്കൾ:ഷൗകത്ത്,കബീർ,ആരിഫ,സുൽഫത്ത്,മുഫീദ,ഫബിന, ഹസീന.മയ്യത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 1:30 ൻ കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ നടക്കും
തേങ്ങാക്കൂട്ടിൽ മുഹമ്മദ് മരണപ്പെട്ടു
കത്തറമ്മൽ :തേങ്ങാക്കൂട്ടിൽ പരേതനായ പോക്കുവിൻ്റെ മകൻ മുഹമ്മദ് (അയമു) (60) നിര്യാതനായി ഭാര്യ . സാബിറ മക്കൾ . ജാഫർ സൗദി, ആബിദ്, നെജി, ഫെബിന, നാജിയ നസ്റി. മരുമക്കൾ. ഷാജിർ ,ഷാഫി, ഹാരിസ് മുഹമ്മദ്, മുഫീദ, നൗഫല തസ്നി.സഹോദരങ്ങൾ ,യൂസഫ്,…
80 വോട്ടർമാരുള്ളത് ഒറ്റ മുറി വീട്ടിൽ; താമസിക്കുന്നത് ഒരാൾ മാത്രം
ബംഗളൂരു: ബംഗളൂരുവിൽ ബിജെപി വോട്ട് അട്ടിമറി നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ഗ്രൗണ്ട് റിയാലിറ്റി പരിശോധന. പരിശോധനയിൽ 80 വോട്ടർമാരുള്ളതായി രേഖപ്പെടുത്തിയിട്ടുള്ള ഒറ്റമുറി വീട്ടിൽ കണ്ടെത്തിയത് ഒരാൾ മാത്രം. ബംഗാൾ സ്വദേശിയായ ഒരു ഭക്ഷണവിതരണ തൊഴിലാളിയാണ് ഇവിടെ താമസിക്കുന്നത്.മുനി റെഡ്ഡി ഗാർഡനിലെ…
എം കെ മുനീർ എം എൽ എ നടത്തുന്ന ഗ്രാമ യാത്ര ആഗസ്ത് 20ന് നരിക്കുനിയിൽ
നരിക്കുനി: കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ: എം കെ മുനീർ നടത്തുന്ന ഗ്രാമ യാത്ര ആഗസ്ത് 20 ന് നരിക്കുനിയിൽ എത്തിച്ചേരുന്നതാണ് നരിക്കുനി ഓപ്പൺ സ്റ്റേജിൽ വെച്ചാണ് പരിപാടി നടക്കുന്നത് സാധാരണക്കാരുടെ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട…
നായകളുടെ ഭീഷണി; കൂട്ട വാക്സിനേഷനും അവബോധവും നൽകാൻ ‘കാവ’എത്തും
സംസ്ഥാനത്തെ തെരുവുനായകൾക്ക് കൂട്ട വാക്സിനേഷനും പൊതുജനങ്ങൾക്ക് അവബോധവും നൽകുന്നതിന് ‘കാവ’ (കംപാഷൻ ഫോർ അനിമൽ വെൽഫെയർ അസോസിയേഷൻ) എന്ന സംഘടനയ്ക്ക് അനുമതി. തദ്ദേശ സ്വയംഭരണവകുപ്പാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരുവ് നായകളുടെ ഭീഷണിക്കെതിരെ പ്രവർത്തിക്കാൻ സംഘടനക്ക് അനുമതിനൽകിയത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ…
തെറ്റിദ്ധരിപ്പിച്ച് സ്ഥലം പാട്ടത്തിന് നൽകി പണം തട്ടി; രണ്ട് പേർ പിടിയിൽ
കാളികാവ്: സ്വന്തം തോട്ടമാണെന്ന് വിശ്വസിപ്പിച്ച് സ്ഥലം പാട്ടത്തിന് നൽകുകയും പണം തട്ടുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വണ്ടൂർ നരിമടക്കൽ കരുമാരോട്ട് മുഹമ്മദ് അഷ്റഫ് (55), പന്തപ്പള്ളി ചെരങ്ങാട്ടുപൊയിലിലെ ചെറുകാട് മുനവർ ഫൈറൂസ് (35) എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ്…