കത്തറമ്മൽ :തേങ്ങാക്കൂട്ടിൽ പരേതനായ പോക്കുവിൻ്റെ മകൻ മുഹമ്മദ് (അയമു) (60) നിര്യാതനായി ഭാര്യ . സാബിറ മക്കൾ . ജാഫർ സൗദി, ആബിദ്, നെജി, ഫെബിന, നാജിയ നസ്റി. മരുമക്കൾ. ഷാജിർ ,ഷാഫി, ഹാരിസ് മുഹമ്മദ്, മുഫീദ, നൗഫല തസ്നി.സഹോദരങ്ങൾ ,യൂസഫ്, ഫാത്തിമ , സുബൈദ ,സുഹറ. പരേതരായ :ഇമ്പിച്ചി മോയി, അബ്ദുറഹിമാൻ, മയ്യിത്ത് നിസ്കാരം ഇന്ന് ശനി രാവിലെ 9:30ന് കത്തറമ്മൽ ജുമാമസ്ജിദിൽ നടക്കും