താമരശ്ശേരി പരേതനായ ഹുസൈൻ കുട്ടിയുടെ ഭാര്യ കുറുന്തോട്ടി കണ്ടി ആയിഷ 75 മരണപെട്ടു.
മക്കൾ: സലീം താമരശ്ശേരി
ജമീല,സുബൈദ, ഫൈസല
മരുമക്കൾ: ഹംസ കൂടത്തായി, മുഹമ്മദ് മടവൂർ, നാസർ കുടുക്കിലുമ്മാരം
മയ്യത്ത് നിസ്കാരം ബുധൻ രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ നടക്കും