കാര്‍ഷിക കൂട്ടായ്മ മത സൗഹാര്‍ദ്ദ സംഗമ പരിപാടിയുടെഭാഗമായി രാമല്ലൂര്‍ ചീര്‍പ്പിന് സമീപം *ഇല്ലത്ത് കുട്ടൻ നന്മണ്ടയും കാര്‍ഷിക കൂട്ടായ്മ രാമല്ലൂരും* സംയുക്തമായി സംഘടിപ്പിക്കുന്ന*വമ്പിച്ച ഊര്‍ച്ച തെളി* *കന്നി 25* 2023 ഒക്ടോബർ 11 ബുധനാഴ്ച രാവിലെ 9 മണി മുതല്‍ …വമ്പിച്ച ഊർച്ച തെളിയിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള കന്നുകൾ പങ്കെടുക്കുന്നു. രാവിലെ 9 മണിക്ക് ഉദ്ഘാടന സമ്മേളനം കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സിഎം ഷാജി ഉദ്ഘാടനം ചെയ്യുന്നു. രാവിലെ നടക്കുന്ന തെരഞ്ഞടുത്ത മുതിർന്ന കർഷകരെയും കന്നുകാരെയും യുവ കർഷകരെയും കന്നുകാരെയും ആദരിക്കുന്ന പരിപാടിയിൽ കൃഷി ഓഫീസർ, കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രമുഖ രാഷ്ട്രീയ വ്യക്തികൾ മുതിർന്ന സാംസ്കാരിക മേഖലയിലുള്ള ആളുകൾ എന്നിവർ സംബന്ധിക്കുന്നു. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമ്മാന ദാന ചടങ്ങിൽ എംഎൽഎ മന്ത്രി കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രമുഖ നേതാക്കൾ ഊർച്ച കമ്മിറ്റി, കാളപ്പൂട്ട് കമ്മിറ്റി പ്രതിനിധികൾ എന്നിവർ സംബന്ധിക്കുന്നു.ഏവർക്കും സ്വാഗതം ….

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!