മടവൂർ മുക്ക് : എടക്കണ്ടിയിൽ കെ സി മുഹമ്മദ് (80) നിര്യാതനായി.ഭാര്യമാർ: പി കെ നഫീസ, പരേതയായ എം പി നഫീസ. മക്കൾ : മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശഫീഖ്, ബുഷ്റ, സാബിറ, മരുമക്കൾ: അബൂബക്കർ മുണ്ടിക്കൽ താഴം, ജലീൽ കച്ചേരി മുക്ക്, ഫസ്ന, ഫർസാന.മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകു. 4.30 ന് മടവൂർ മുക്ക് കുന്നത്ത് ജുമാ മസ്ജിദിൽ .