നരിക്കുനി പഞ്ചായത്ത്‌പന്ത്രണ്ടാം വാർഡ് യു. ഡി. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം. എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. കെ. പി.സി. സി വൈസ് പ്രസിഡന്റ്‌ വി. ടി ബൽറാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. ശശീന്ദ്രൻ മാസ്റ്റർ, പി. സി മുഹമ്മദ്‌ മാസ്റ്റർ, സി. മാധവൻ മാസ്റ്റർ, വാസുദേവൻ നമ്പൂതിരി, എം. സി ഇബ്രാഹിം, സി. കെ സലീം, മിനി പുല്ലങ്കണ്ടിയിൽ, ഇ. പി ഗോവിന്ദൻ കുട്ടി നായർ, ഒ. പി മജീദ് മാസ്റ്റർ, വി. കെ മുഹമ്മദ്‌, സുരേഷ് വളരോത്ത്, എൻ. ഹാരിസ്, പി. ഷഫീഖ് എന്നിവർ സംസാരിച്ചു. വി. കെ മുഹമ്മദലി സ്വാഗതവും ആസിഫ് റഹ്മാൻ നന്ദിയും പറഞ്ഞു.

.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!