കൊടുവള്ളി തലപെരുമണ്ണ കറുത്തേടത്ത് പേരൂൽ ബിച്ചുണ്ണി ഹാജി എന്ന മുഹമ്മദ് ഹാജി (70) നിര്യാതനായിഭാര്യ ആയിഷമക്കൾഇബ്രാഹിം ലുഖ്മാനുൽ ഹക്കീം (ദുബൈ )ഷമീനഷബീറഷബ്നഹന്നത്ത്മരുമക്കൾഅഹമ്മദ് കുട്ടി അരയങ്കോട്ബഷീർ അരയങ്കോട്ഉക്കാഷ് അരയങ്കോട്ഷുഹൈബ് അരയങ്കോട് ഷഫീഖത്ത് കരുവൻപൊയിൽറഷ ആരാമ്പ്രംമയ്യത്ത് നമസ്കാരം ഇന്ന് (3-1-23) രാവിലെ 9 മണിക്ക് തലപ്പെരുമണ്ണ മസ്ജിദ് സലാമിൽ