Month: January 2026

തൊണ്ടിപ്പറമ്പത്ത് അബ്ദുറഹിമാൻ ഹാജി മരണപ്പെട്ടു

നരിക്കുനി മൂർഖൻ കുണ്ട് തൊണ്ടിപ്പറമ്പത്ത് അബ്ദുറഹിമാൻ ഹാജി(88) മരണപ്പെട്ടു ഭാര്യ : മറിയടിപി മുഹമ്മദലി, നൗഷാദ്, അബ്ദുസ്സലാം എന്നിവരുടെ പിതാവ് ആണ്

പുല്ലാളൂർ പുതിയോട്ടിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ മരണപ്പെട്ടു

പുല്ലാളൂർ :പുതിയോട്ടിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ (82) മരണപ്പെട്ടു,ഭാര്യ പരേതയായ സൈനബ മക്കൾ : സഫിയ, സുഹറ, സാലിം.മരുമക്കൾ : മുഹമ്മദ്‌ മുസ്‌ലിയാർ ( മടവൂർ ), അബ്ദുൽ അസീസ് (ചെറുവറ്റ ) മുഹ്സിന (ആരാമ്പ്രം )മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ…

മുഖ്യമന്ത്രിയായി കൂടുതൽ പേരും ആ​ഗ്രഹിക്കുന്നത് വി ഡി സതീശനെ; എൻഡിടിവിയുടെ സർവെ റിപ്പോർട്ട് ഇങ്ങനെ…

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് സർവ്വെ റിപ്പോർട്ട്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നെന്നും രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലം എന്നുമാണ് എൻഡിടിവിയുടെ ‘വോട്ട് വൈബ് ഇന്ത്യ – കേരള ട്രാക്കർ’ സർവേ റിപ്പോർട്ട്…

ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു; അനാഥമായി ആറും ഒന്നരയും വയസ്സുള്ള മക്കൾ; തെളിവ് നശിപ്പിക്കാൻ ജീപ്പ് കത്തിച്ചെന്ന് ആരോപണം

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. കുമ്മിൾ സ്വദേശി രഞ്ജിത്താണ് (41) ഇന്നലെ വൈകിട്ടോടെ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ അംബിക (36) ജനുവരി 7-ന് മരണപ്പെട്ടിരുന്നു. ഇതോടെ ആറും ഒന്നരയും വയസ്സുള്ള…

ലൈംഗീക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്

കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് സ്വദേശിയായ ദീപക്ക് എന്ന യുവാവിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മനസ്സിനുണ്ടായ വിഷമമാണ്…

സിപിഐഎം നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ടി രാജുവിന്റെ മാതാവ് അന്തരിച്ചു

നരിക്കുനി കളത്തിൽപാറ താഴത്തിടത്ത് പരേതനായ രാമനുണ്ണി നായരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ അന്തരിച്ചു.മക്കൾ:ജയകുമാർസുധാകരൻ (Rtd ഹെഡ് ക്ലർക്ക്, കൊടുവള്ളി RT0)ആനന്ദൻ (Rtd AE, വാട്ടർ അതോറിറ്റി)ടി രാജു ( CPIM പാലങ്ങാട് ലോക്കൽ കമ്മിറ്റി അംഗം, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ)മരുമക്കൾ:ബിന്ദുഉഷാകുമാരി (…

പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും ‘പ്രേതം, പ്രേതം’ എന്ന് നിലവിളിച്ച് പുറത്തേക്കോടി ഒരു കൂട്ടമാളുകൾ; സംഭവമിങ്ങനെ…

കാസർകോട്: പണി പാതിവഴിയിലിരിക്കുന്ന കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് വിരുദ്ധമായി സമര സമിതി നടത്തിയ നവീന സമര രീതിയിൽ ഞെട്ടിത്തരിച്ച് മെഡിക്കൽ കോളേജ് പരിസരം. പെട്ടെന്ന് “പ്രേതം പ്രേതം” വിളിച്ചു പ്രവർത്തകർ പ്രേതമെന്ന ഭയത്തോടെ ഓടിയെത്തിയപ്പോൾ കോളേജ് പരിസരം ഞെട്ടി.…

“മൈ കോൺടാക്‌റ്റ്സ്”, “എക്സെപ്റ്റ് മൈ കോൺടാക്‌റ്റ്” ഓപ്ഷനുകൾ നേരിട്ട് കാണാം, പ്രൈവസി ഷോർട്ട്‌കട്ടുമായി പുതിയ ഫീച്ചർ

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് നേരിട്ട് പ്രൈവസി സെറ്റിംഗുകൾ നിയന്ത്രിക്കാനാകുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ ബീറ്റാ ടെസ്റ്റർമാർക്ക് ലഭ്യമായ ഈ സവിശേഷത സ്റ്റാറ്റസ് പ്രൈവസിക്ക് കൂടുതൽ വ്യക്തത നൽകുന്നതിലാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്യുന്നതിന്…

വർഗീയതയില്ലാത്ത പത്തു വർഷമെന്ന് പിണറായി; കാറിൽ ആളെ കയറ്റുമ്പോൾ സൂക്ഷിച്ച് വേണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ കേരളയാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര്. കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടപ്പോൾ, വിദ്വേഷം പ്രസംഗിക്കുന്നവരെ…

കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് പായ വിരിച്ച് യുവാവ് കിടന്നുറങ്ങി, രാവിലെ ഈ കാഴ്ച കണ്ട് പോലീസിനെ വിവരം അറിയിച്ചത് കോഴിക്കോട് ബീച്ചിൽ പ്രഭാതസവാരിക്കായി എത്തിയവർ!

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് യുവാവ്. വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങുകയായിരുന്നു യുവാവ്. ബീച്ചിൽ എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.ബീച്ചിലെ…

error: Content is protected !!