പുല്ലാളൂർ :പുതിയോട്ടിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ (82) മരണപ്പെട്ടു,ഭാര്യ പരേതയായ സൈനബ മക്കൾ : സഫിയ, സുഹറ, സാലിം.മരുമക്കൾ : മുഹമ്മദ്‌ മുസ്‌ലിയാർ ( മടവൂർ ), അബ്ദുൽ അസീസ് (ചെറുവറ്റ ) മുഹ്സിന (ആരാമ്പ്രം )മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ വൈകുന്നേരം 5 മണിക്ക് കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!