Month: November 2025

ഇടത് സൈബർ പ്രവര്‍ത്തകന്‍ അബു അരീക്കോട് അന്തരിച്ചു

പുതുപ്പാടി:അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാനിധ്യവും,യൂ ടൂബറുമായ അബു അരീക്കോട് പുതുപ്പാടിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു.കെെതപ്പൊയില്‍ നോളേജ് സിറ്റിയില്‍ ലോ കോളേജ് വിദ്യാർത്ഥിയായിരുന്നു

ചളിക്കോട് കരുമ്പാക്കണ്ടി അഹമ്മദ് കുട്ടി മരണപ്പെട്ടു

എളേറ്റിൽ: ചളിക്കോട് കരുമ്പാക്കണ്ടി അഹമ്മദ് കുട്ടി (94) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് ശനി വൈകുന്നേരം അഞ്ചുമണിക്ക് ചളിക്കോട് ജുമാമസ്ജിദിൽ നടക്കും

കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്, ഭർത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ ണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ അശോകനെ (60) ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.അനസിന്റേതായിരുന്നു…

കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം; 16കാരന് 25 വയസുവരെ ലൈസൻസ് നൽകില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്; ആർ.സി സസ്പെൻഡ് ചെയ്യാനും തീരുമാനം

കോഴിക്കോട്: സ്കൂൾ മൈതാനത്ത് കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയത് 16 കാരൻ. നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. 16കാരന് 25 വയസുവരെ ലൈസൻസ് നൽകേണ്ടെന്നും കാറിന്‍റെ ആർ.സി സസ്പെൻഡ് ചെയ്യാനും മോട്ടോര്‍വാഹന വകുപ്പിന്‍റെ തീരുമാനം. സംഭവത്തിൽ പേരാമ്പ്ര…

കൊടുവള്ളി സബ്ജില്ല കലോത്സവ പോയിന്റ് നില അറിയാം

കൊടുവള്ളി കൊടുവള്ളി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ച സബ്ജില്ലാ കലോത്സവത്തിൽ നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കിരീടം ചൂടി ഇരട്ട വിജയമാണ് സ്വന്തമാക്കിയത്.നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ പോയിന്റ്: 283ഹയർസെക്കൻഡറി വിഭാഗം നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ പോയിന്റ്:…

മടവൂർ സിഎം സെന്റർ മുദരിസ് അബ്ദുൽ ഖാദിർ മുസ്‌ലിയാർ മരണപ്പെട്ടു

,കോഴിക്കോട് : മടവൂർ സിഎം സെൻറർ മുദരിസ് അബ്ദുൽ ഖാദിർ മുസ്‌ലിയാർ പുത്തൂപാടം മരണപ്പെട്ടു,.കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സെക്രട്ടറി അബ്ദുൽ ജലീൽ സഖാഫിയുടെ പിതാവാണ്മയ്യത്ത് നിസ്കാരം നാളെ വെള്ളി രാവിലെ 9 മണിക്ക് പുത്തൂപാടം (ഐക്കരപ്പടി) ജുമാ മസ്ജിദിൽ.നടക്കും

സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി അന്തരിച്ചു

തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ സറീനയുടെയും മകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറ എ. എൻ.…

പന്നിക്കോട്ടൂർതോൽപാറയിൽ രാജൻ അന്തരിച്ചു.

പന്നിക്കോട്ടൂർ: തോൽപാറയിൽ പരേതനായ മുത്തോറൻ മകൻ രാജൻ അന്തരിച്ചു.ഭാര്യ: ലീലമക്കൾ: അർജ്ജുൻ രാജ്, ആരോമൽമാതാവ്: നൊയ്ത. സഹോദരങ്ങൾ: ടി.പി. ബാലൻ (തിരുവമ്പാടി), ടി.പി ബാബു (ദളിത് കോൺഗ്രസ് നേതാവ്), ടി.പി.ഷീല. നരിക്കുനി പഞ്ചായത്ത് ദളിത് ലീഗ് ജന. സെക്രട്ടറി ടി.പി ദാമോദരൻ…

ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂർ മാഹി ബൈപ്പാസിൽ ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിതയാണ് മരിച്ചത്‌. 32 വയസായിരുന്നു.മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സ്കൂട്ടറിൽ വരുന്നതിനിടെ ചെങ്കൽ കയറ്റിവന്ന…

യുവതിയിൽ നിന്ന് 56 ലക്ഷം തട്ടി; യുവ അഭിഭാഷക പിടിയിൽ

കോഴിക്കോട്: താൻ കസ്റ്റംസിന്റെ പാനൽ അഭിഭാഷകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു യുവതിയിൽ നിന്ന് 50 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ യുവ അഭിഭാഷക അറസ്റ്റിലായി. പാലക്കാട് ഒലവങ്കോട് സ്വദേശിനിയും 38 വയസ്സുള്ള അഭിഭാഷകയുമായ പ്രവീണ ആനന്ദ സദനം ആണ് കോഴിക്കോട് മെഡിക്കൽ കോളേജ്…

error: Content is protected !!