,കോഴിക്കോട് : മടവൂർ സിഎം സെൻറർ മുദരിസ് അബ്ദുൽ ഖാദിർ മുസ്‌ലിയാർ പുത്തൂപാടം മരണപ്പെട്ടു,.കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സെക്രട്ടറി അബ്ദുൽ ജലീൽ സഖാഫിയുടെ പിതാവാണ്മയ്യത്ത് നിസ്കാരം നാളെ വെള്ളി രാവിലെ 9 മണിക്ക് പുത്തൂപാടം (ഐക്കരപ്പടി) ജുമാ മസ്ജിദിൽ.നടക്കും