കൊടുവള്ളി കൊടുവള്ളി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ച സബ്ജില്ലാ കലോത്സവത്തിൽ നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കിരീടം ചൂടി ഇരട്ട വിജയമാണ് സ്വന്തമാക്കിയത്.നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ പോയിന്റ്: 283ഹയർസെക്കൻഡറി വിഭാഗം നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ പോയിന്റ്: 290ഇരു വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ ആധിപത്യം ഉറപ്പിച്ചത്.*യുപി വിഭാഗത്തിൽ ഹസനിയ്യ, മടവൂർ കിരീടം പങ്കിട്ടു*
,,ഹയർസെക്കൻഡറി വിഭാഗം1) GHSS നരിക്കുനി -290 പോയിന്റ്2) ചക്കാലക്കൽ സ്കൂൾ -258 പോയിന്റ്3)GHSS പന്നൂർ 249 പോയിന്റ്*ഹൈസ്കൂൾ വിഭാഗം*1) ചക്കാലക്കൽ എച്ച് എസ് മടവൂർ -283 പോയിന്റ്2)GHSS നരിക്കുനി -279 പോയിന്റ്3) എം ജെ എച്ച്എസ്എസ് എളേറ്റിൽ -260 പോയിന്റ്*യുപി വിഭാഗം*1) ഹസനിയ മുട്ടാഞ്ചേരി -80 പോയിന്റ്2) ജിഎം യുപിഎസ് കരുവൻപൊയിൽ -80 പോയിന്റ്3) എയുപിഎസ് മടവൂർ 4&ജിഎംയുപിഎസ് എളേറ്റിൽ 80 പോയിന്റ് *എൽ പി വിഭാഗം*1) എയുപിഎസ് എരവണ്ണൂർ -65 പോയിന്റ്2) ജി എം യു പി എസ് കരുവൻപൊയിൽ -65 പോയിന്റ്3) എ എം എൽ പി എസ് പാലക്കുറ്റി -65 പോയിന്റ്