പന്നിക്കോട്ടൂർ: തോൽപാറയിൽ പരേതനായ മുത്തോറൻ മകൻ രാജൻ അന്തരിച്ചു.ഭാര്യ: ലീലമക്കൾ: അർജ്ജുൻ രാജ്, ആരോമൽമാതാവ്: നൊയ്ത. സഹോദരങ്ങൾ: ടി.പി. ബാലൻ (തിരുവമ്പാടി), ടി.പി ബാബു (ദളിത് കോൺഗ്രസ് നേതാവ്), ടി.പി.ഷീല. നരിക്കുനി പഞ്ചായത്ത് ദളിത് ലീഗ് ജന. സെക്രട്ടറി ടി.പി ദാമോദരൻ സഹോദരി ഭർത്താവാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!