ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ യുവതിക്ക് ദാരുണാന്ത്യം. ചിറയിൻകീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്‌നേഹ തീരം വീട്ടിൽ എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകൾ അഹല്യയാണ് (24) മരിച്ചത്. തിരുവനന്തപുരം തമ്പാനൂർ റയിൽവെ സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.45നാണ് അപകടമുണ്ടായത്. ഉടൻതന്നെ…