Month: October 2025

കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു. വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വച്ച് നിയന്ത്രണം…

ആശുപത്രിയിൽ പ്രസവാനന്തരം ചികിത്സയിലായിരുന്ന 22 വയസ്സുകാരി മരിച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു.ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ…

അപരിചിത നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ഇനി തന്നെ ഒഴിവാകും; പുതിയ നടപടിയുമായി മെറ്റ

വാട്‌സ്ആപ്പിൽ ഉപയോക്താക്കൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നത് പ്രധാനമായും അപരിചിത നമ്പറുകളിൽ നിന്നുള്ള സ്‌പാം മെസേജുകൾ ആണ്. ഇത് തടയാൻ മെറ്റ പുതിയ നടപടികൾ പ്രഖ്യാപിച്ചു. അപരിചിതരായ അക്കൗണ്ടുകളിലേക്ക് അയക്കുന്ന മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താനാണ് തീരുമാനം. ഈ പരിധി കഴിഞ്ഞാൽ, ഉപയോക്താവിന് കൂടുതൽ…

ആരാമ്പ്രം കരിപ്പൂർ മലയിൽ താമസിക്കും ഹംസ കുറ്റിഓയത്തിൽ മരണപ്പെട്ടു

ആരാമ്പ്രം: കരിപ്പൂർ മലയിൽ താമസിക്കും ഹംസ കുറ്റിഓയത്തിൽ (76) മരണപ്പെട്ടു.ഭാര്യ: പാത്തുട്ടി മക്കൾ: ഇല്യാസ്, ഷമീർ, അജ്മൽ , ഫസൽ, ആയിഷ ഷഹനാസ് മരുമക്കൾ: പരേതനായ മൂസ, ഹബീബ, ഷമീറ, സുബൈദ, അഷ്മിദസഹോദരങ്ങൾ: ഹുസൈൻ (Late), കോയസ്സൻ കോയ (Late), അഹമ്മദ്…

മരിച്ചെന്ന് വരുത്തിത്തീർത്ത് നാടുവിട്ടയാളെ തപ്പിയെടുത്ത് തിരികെ കൊണ്ടുവന്ന് കേരള പോലീസ്

പാലക്കാട്: ഭാരതപ്പുഴയിൽ ചാടി മരിക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷം മരിച്ചുവെന്ന് കുടുംബത്തെയും മറ്റുള്ളവരെയും ധരിപ്പിച്ച ശേഷം നാടുവിട്ട ആളെ കേരള പോലീസ് കണ്ടെത്തി. ബെംഗളൂരു നിന്നുമാണ് അന്വേഷണ സംഘം ഇയാളെ കണ്ടെത്തിയത്. ഗുജറാത്തിൽ നിന്ന് ബിസിനസ് ആവശ്യത്തിനായി കേരളത്തിലെത്തുകയും ഷൊര്‍ണൂരിൽ…

നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്.ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.നാളെ വടക്കൻ കേരളത്തിൽ…

ബൈക്ക് തെന്നിവീണു; റോഡിലേക്ക് തെറിച്ചുവീണ മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീണ് അപകടം. മലയാളി യുവാവിന് ദാരുണാന്ത്യം. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ 29 കാരനായ സി.ജി അഖിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. എസ്ബിഐ കോൾസെന്ററിലെ ജീവനക്കാരനായിരുന്ന അഖിലും ഭാര്യ സുമയും…

ബസ് ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ സ്കൂൾ ബസിൽ നിന്നും ഇറക്കി വിട്ടു; സംഭവം, മലപ്പുറം ചേലേമ്പ്ര സ്കൂളിൽ

മലപ്പുറം: മലപ്പുറം ചേലേമ്പ്ര സ്കൂളിലെ വിദ്യാർഥിയെ സ്കൂൾ ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ബസ് ഫീസ് അടയ്ക്കാൻ വൈകിയതിനെത്തുടർന്നായിരുന്നു സ്കൂളിലെ യുകെജി വിദ്യാർഥിയെ ബസിൽ കയറ്റാതെ പോയത്. പ്രധാനാധ്യാപികയുടെ നിർദേശ പ്രകാരമാണ് ഡ്രൈവർ അഞ്ച് വയസുകാരനെ വഴിയിൽ നിർത്തിയ ശേഷം…

ലൈസൻസ് അപേക്ഷകർ ശ്രദ്ധിക്കുക; കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കിൽ ഫോട്ടോയിൽ നിർബന്ധമായും കണ്ണട വേണം

ഡ്രൈവിങ് ലൈസൻസിനായുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ, അപേക്ഷകന്റെ തിരിച്ചറിയലിന്റെ ഭാഗമായി കാഴ്ചശക്തി പരിഹരിക്കുന്നതിന് കണ്ണട ഉപയോഗിക്കുന്നവരുടെ ഫോട്ടോയിൽ അത് വ്യക്തമായി ഉണ്ടായിരിക്കണം. സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരും, വായന പോലുള്ള പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം കണ്ണട ഉപയോഗിക്കുന്നവരും, ലൈസൻസ് അപേക്ഷയ്‌ക്കൊപ്പം നൽകുന്ന പാസ്‌പോർട്ട് സൈസ്…

ഷാഫി പറമ്പിൽ എംപിയെ കളിയാക്കാനെന്ന് ആരോപണം; ‘തൊരപ്പൻ കൊച്ചുണ്ണി‘ പരസ്യം പിൻവലിച്ച് മിൽമ

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം പിൻവലിച്ച് മിൽമ. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കുപൊട്ടിയ സംഭവം വിവാദമായിരിക്കെയാണ് മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളുടെ ചിത്രവുമായി മിൽമ പരസ്യം പുറത്തിറക്കിയത്. മിൽമ മലബാർ മേഖലാ യൂണിയനാണ്…

error: Content is protected !!