ആരാമ്പ്രം: കരിപ്പൂർ മലയിൽ താമസിക്കും ഹംസ കുറ്റിഓയത്തിൽ (76) മരണപ്പെട്ടു.ഭാര്യ: പാത്തുട്ടി മക്കൾ: ഇല്യാസ്, ഷമീർ, അജ്മൽ , ഫസൽ, ആയിഷ ഷഹനാസ് മരുമക്കൾ: പരേതനായ മൂസ, ഹബീബ, ഷമീറ, സുബൈദ, അഷ്മിദസഹോദരങ്ങൾ: ഹുസൈൻ (Late), കോയസ്സൻ കോയ (Late), അഹമ്മദ് കോയ (Late), മൊയ്തീൻ കോയ, ഇസ്മായിൽ,ആയിശ, സൈനബമയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) രാവിലെ: 8:30ന് കൊട്ടക്കാവായാൽ ജുമാ മസ്ജിദിലും 9 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലും നടക്കും