വിലങ്ങുമായി പ്രതി രക്ഷപ്പെട്ടു; ചാടിപ്പോയത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി
കോഴിക്കോട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. അസം സ്വദേശിയായ പ്രസൻജിത്ത് ആണ് പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. ഇയാൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കൈകളിൽ വിലങ്ങണിഞ്ഞ നിലയിലാണ് ഇയാൾ…