Month: August 2025

സ്റ്റേഷനുകളിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി റെയിൽവേ

വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി റെയിൽവേ. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുള്ള നീക്കമാണിത്.സതേൺ റെയിൽവേ (SR) സോണിന് കീഴിൽ…

ഷിബു സോറൻ അന്തരിച്ചു; വിട പറഞ്ഞത് ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപക നേതാവ്

ന്യൂഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ ഇന്ന്…

പൊറോട്ട കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; പിന്നാലെ കുഴഞ്ഞുവീണ് 36 കാരൻ മരിച്ചു

തിരുവനന്തപുരം: ഹോട്ടലിൽ പൊറോട്ട കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം, പിന്നാലെ കുഴഞ്ഞുവീണ് 36 കാരന് ദാരുണാന്ത്യം. വിഴിഞ്ഞത്തെ ചപ്പാത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചത്. അടിമലത്തുറ സിൽവ ഹൗസിൽ 36 കാരനായ മുത്തപ്പൻ ആണ് മരിച്ചത്. ഉച്ചയോടെ…

എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്ക് 12 വർഷമായി ശമ്പളമില്ല; നാൽപ്പത്തേഴുകാരൻ ജീവനൊടുക്കി

റാന്നി: മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നൽകാനാകാത്തതിൽ മനംനൊന്ത് നാൽപ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് മരിച്ച ഷിജോ. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക്…

മലപ്പുറത്ത് മലവെള്ളപാച്ചിൽ, വീടുകൾ വെള്ളത്തിലായി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപാച്ചില്‍. ഒലിപ്പുഴ കരകവിഞ്ഞ് മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്ന സ്ഥിതിയുണ്ടായിരുന്നു. പുഴയില്‍ അതിശക്തമായ മലവെള്ളപാച്ചിലാണുണ്ടായത്. പിന്നാലെ കുണ്ടോട മേഖലയില്‍ ഏതാനും വീടുകളിലേക്ക് വെള്ളം കയറി.ഇന്നലെ തുടർച്ചയായി പെയ്ത മഴയിലാണ് അടിയൊഴുക്ക് ശക്തമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴ…

കയമ അരിയുടെ വില കുത്തനെ കൂടുന്നു; മൂന്നു മാസത്തിനിടെ വർധിച്ചത് 80 രൂപയിലധികം

മലപ്പുറം: മലയാളികളുടെ ആഘോഷങ്ങളിൽ ഏറെ പ്രിയപ്പെട്ട ബിരിയാണിക്ക് രുചി കൂട്ടുന്ന കയമ അരിക്ക് പൊള്ളുന്ന വില. മൂന്നുമാസമായി കയമ അരിയുടെ വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ വർധിച്ചത് 80 രൂപയിലധികമാണ്. ഉൽപാദനം കുറഞ്ഞതും കയറ്റുമതി വർധിച്ചതും ആണ് വില കുത്തനെ…

മൂന്നു ജില്ലകളിൽ അതീവ ജാ​ഗ്രത വേണം; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുണമെന്നും…

വിദ്യാർഥിനിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ സ്വകാര്യ ഹോസ്റ്റൽ ഉടമ അറസ്റ്റിൽ

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. സ്വകാര്യ ഹോസ്റ്റൽ ഉടമ അഷറഫ്‌ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം…

കടലൂരിൽ കാർ കുഴിയിലേക്ക് മറിഞ്ഞു; മലയാളി നർത്തകിക്ക് ദാരുണാന്ത്യം; 8 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. കൊച്ചി സ്വദേശി ഗൗരി നന്ദ(20)യാണ് മരിച്ചത്. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.കൂടെയുണ്ടായിരുന്ന 8 പേരെ…

‘രണ്ടു രൂപ ഡോക്ടര്‍’, ഡോ. എകെ രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. 80 വയസായിരുന്നു. 50 വർഷത്തിലേറെയായി രണ്ടുരൂപ മാത്രം ഫീസായി വാങ്ങിയായിരുന്നു ഡോക്ടറുടെ ചികിത്സ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത്.കുട്ടികൾമുതൽ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഡോക്ടറുടെ അടുത്ത്…

error: Content is protected !!