Month: July 2025

പോക്സോ കേസ്: നരിക്കുനി കൊട്ടയോട്ടു താഴം സ്വദേശി പിടിയിൽ

കോഴിക്കോട് : വിദ്യാർഥിനികൾ ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നരിക്കുനി കൊട്ടയോട്ടുതാഴം സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുൽ കരീം (41)നെയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ വിട്ടിൽനിന്ന് സ്കൂളിലേക്ക് പോവു കയായിരുന്ന രണ്ട് വിദ്യാർഥിനികളെ ബസിൽ വച്ച്…

39 വർഷം മുൻപ് ചെയ്ത കൊലപാതകം ഏറ്റുപറഞ്ഞ മുഹമ്മദാലിയുടെ മറ്റൊരു വെളിപ്പെടുത്തൽ; 36 വർഷം മുൻപ് രണ്ടാമതൊരു കൊലപാതകം കൂടി ചെയ്‌തെന്ന് മൊഴി

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് 1986 നടന്ന ഒരു കൊലപാതകത്തിന്റെ ഉത്തരവാദി താനാണെന്ന കുറ്റസമ്മതവുമായി മലപ്പുറം വേങ്ങര സ്വദേശി പോലീസിന് മുന്നിലെത്തിയത്. ഇപ്പോൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന മൊഴിയാണ് മുഹമ്മദാലി എന്നയാൾ നൽകിയിരിക്കുന്നത്. മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്നാണ് മൊഴി. വെള്ളയിൽ ബീച്ചിൽ…

കരടിക്കുഞ്ഞിനോടൊപ്പം സെൽഫി എടുത്തു; പിന്നാലെ കരടിയുടെ ആക്രമണത്തിൽ 49 കാരിക്ക് ദാരുണാന്ത്യം

കരടിക്കുഞ്ഞുമായി സെൽഫി എടുത്തതിന് പിന്നാലെ കരടിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. റൊമാനിയയിലെ വിനോദസഞ്ചാര കേന്ദ്രമായ കാർപാത്തിയൻ പർവതനിരയിലാണ് കഴിഞ്ഞ വ്യാഴാഴ്ച ദാരുണമായ സംഭവം നടന്നത്. തന്‍റെ കുഞ്ഞുമായി സെല്‍ഫി എടുത്തതിന് പിന്നാലെയാണ് കരടി ആക്രമണം നടത്തിയത്. കാർപാത്തിയൻ പർവതനിരയിലൂടെ മോട്ടോർ…

1986 ൽ ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയ പ്രതി റിമാൻഡിൽ

മലപ്പുറം: 1986 നടന്ന ഒരു കൊലപാതകത്തിന്റെ ഉത്തരവാദി താനാണെന്ന കുറ്റസമ്മതവുമായി മലപ്പുറം വേങ്ങര സ്വദേശി. പ്രതിയുടെ കുറ്റസമ്മതത്തിൽ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി തിരുവമ്പാടി പൊലീസ്. വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊലപ്പെടുത്തിയെന്നും…

സ്നേഹ തൂങ്ങിയത് ഷോളിൽ കുരുക്കിട്ട്; ഇരുപത്തിരണ്ടുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

പാലക്കാട്: ഒറ്റപ്പാലം കീഴൂരിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയുടെ മരണത്തിലാണ് യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നത്. സ്വകാര്യ ക്ലിനിക്കിൽ നേഴ്സായ സ്നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങളാണ്…

നാല് വയസ്സുകാരന് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു

മലപ്പുറം: സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് പ്രഭാത ഭക്ഷണമായി ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം. അസം സ്വദേശികളായ അമീറിന്‌റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്. കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി…

ലിവർപൂൾ താരം ഡിയോഗോ ജോട്ട കൊല്ലപ്പെട്ടു

മഡ്രിഡ്: ലിവർപൂളിന്റെ പോർചുഗീസ്‌ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു. 28 വയസ്സായിരുന്നു. അദ്ദേഹത്തി​ന്റെ സഹോദരൻ ആൻഡ്രെ സിൽവയും മരിച്ചെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പെയിനിലെ സമോറയിൽ പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ആണ്…

കൊടുവള്ളി മോഡേൺ ബസാർ കോരങ്ങൽ ഷമീർ മരണപ്പെട്ടു

കൊടുവള്ളി: മോഡേൺ ബസാർ കോരങ്ങൽ അലവിയുടെ മകൻ ഷമീർ മരണപ്പെട്ടു,മയ്യിത്ത് നിസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക് കൊടുവള്ളി കാട്ടിൽ പള്ളി ജുമാ മസ്‌ജിദിൽ (ബസ്റ്റാന്റിന് മുൻവശം,) നടക്കും

ടി.ടി അഹമ്മദ് ചെമ്പ്രനിര്യാതനായി

താമരശ്ശേരി:ചെമ്പ്ര തട്ടാന്‍തൊടുകയില്‍ അഹമ്മദ് (60) നിര്യാതനായി.ഭാര്യ: റംല പുത്തൻവീട്ടിൽ . മക്കള്‍: റംഷിനാസ് , ജസ്‌ന, നൗഫല്‍ (സഊദി), ഫാത്തിമ സിയ, മുഹമ്മദ്‌ സിനാൻ . മരുമക്കള്‍: സി.കെ.സാദിഖ് (സൗദി) സാജിദ് ഒതയോത്ത് (സൗദി), ഷമീന.പരേതരായ ചെറുപൂളങ്ങൽ മൊയ്തീൻ കുട്ടിയുടെയും പറൂക്കാക്കിൽ…

ഐഐഐസി എൻജിനിയർമാരെ റിക്രൂട്ട് ചെയ്യുന്നു; ജൂലൈ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനികളിൽ എൻ‍ജിനിയറാകാൻ സുവർണാവസരം. സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) എൻജിനിയർമാരെ റിക്രൂട്ട് ചെയ്യുന്നു. ജൂലൈ 30 വരെ അപേക്ഷിക്കാം. ഐഐഐസിയിലെ ഹയർ ട്രെയിൻ ഡിപ്ലോയ് പരിശീലനത്തിൽ രജിസ്റ്റർ ചെയ്യുന്ന…

error: Content is protected !!