Month: July 2025

എൽപിജി ടാങ്കർ മറിഞ്ഞു; പരിസര പ്രദേശങ്ങളിൽ അതീവ ജാഗ്രത, നാളെ പ്രാദേശിക അവധി

കാസർകോട്: കാസർകോട് ജില്ലയിലെ പടന്നക്കാട് ഇന്ന് ഒരു എൽപിജി ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം. അപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നാളെ കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള 18, 19, 26 വാർഡുകളിൽ…

ഒരു പെണ്ണിനും നീതികിട്ടുന്നില്ല’; പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച വയലപ്ര സ്വദേശിനി എം.വി.റീമ (30) യുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്നാണ് കുറിപ്പിൽ പറയുന്നത്. അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് തന്നെയും മകനെയും…

സ്ത്രീ അസഭ്യം പറഞ്ഞു, മാനസിക സമ്മർദ്ദം കാരണം തിരുവനന്തപുരത്ത് 18 വയസ്സുകാരി ജീവനൊടുക്കി

തിരുവനന്തപുരം:18-കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാർത്ഥിനിയായ അനുഷയെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വെങ്ങാനൂര്‍ പഞ്ചായത്തിലെ നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകളാണ് അനുഷ. അയല്‍വാസിയായ സ്ത്രീ അസഭ്യംപറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം.…

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇന്ത്യൻ പൗര നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ട്. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. പോളാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തുവിട്ടത്. യെമനിലെയും ഇന്ത്യയിലെയും വിവിധ നേതാക്കളുടെ ഇടപെടലുകളാണ് ഈ അനുകൂല തീരുമാനത്തിന് പിന്നിലെ പ്രധാന…

വിപഞ്ചികയു‌ടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ഷാർജ: ഷാർജയിൽ മരിച്ച വിപഞ്ചികയു‌ടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എംബാമിങ് നടപടികള്‍ പൂർത്തിയാക്കി വൈകിട്ട് 5.40നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.ജൂലൈ എട്ടിനാണ് ഷാർജയിലെ താമസ സ്ഥലത്ത് വിപഞ്ചികയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന്…

ജോലിക്ക് പോയെന്ന് അവകാശപ്പെട്ടു, പക്ഷെ പോലീസ് വിശ്വസിച്ചില്ല; മിഠായി കവറിൽ ഒളിപ്പിച്ച എംഡിഎംഎയുടെ ഉറവിടം കണ്ടെത്തി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് മസ്കറ്റിൽ നിന്നെത്തിയ യുവതിയിൽ നിന്ന് ഒരു കിലോയോളം വരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ, മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. എന്നാൽ, കേസ്…

ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി; ഫർസീനയുടെ മൃതദേഹം കണ്ടെത്തിയത് ഫ്ലാറ്റിലെ കിടപ്പുമുറിയിൽ

മഞ്ചേരി: യുവഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യ ഡോ. സി.കെ.ഫർസീനയെ (35)യാണ് താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റാണ് ഫർസീന.ഇന്നലെ വൈകിട്ട്…

പാലോളിതാഴം പരേതനായ മലയിൽ കോയാമുഎന്നവരുടെ ഭാര്യ പാത്തുമ്മ മരണപ്പെട്ടു

നരിക്കുനി പാറന്നൂർ പാലോളിതാഴം പരേതനായ മലയിൽ കോയാമുഎന്നവരുടെ ഭാര്യ പാത്തുമ്മ (86) മരണപ്പെട്ടു,മക്കൾ ഖദീജ പൂളക്കടവ്, സൈനബ കോട്ടക്കൽ ആയിഷകുട്ടിപൂളക്കടവ്, മറിയ കളരാന്തിരി, സലീം(മിഷ് വാർ ഓട്ടോ ഡ്രൈവർ നരിക്കുനി)ജാമതാക്കൾ: പരേതനായ മുഹമ്മദ്‌, കരീം കോട്ടക്കൽ, ബഷീർ പൂളക്കടവ്, ഹമീദ് വാവാട്,…

നിയമം ലംഘിച്ചെങ്കിൽ യാത്രക്കാരന് അപ്പോൾത്തന്നെ മൊബൈലിലൂടെ പരാതിപ്പെടാം

കൊച്ചി: സ്വകാര്യ ബസ് അമിതവേഗതയിലാണോ പോകുന്നത്? നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്യുന്ന ജീവനക്കാരാണോ ബസിൽ ഉള്ളത്? എങ്കിൽ നിങ്ങൾക്ക് ഉടൻ തന്നെ മൊബൈലിലൂടെ പരാതിപ്പെടാം. യാത്രക്കാരന് തത്സമയം പരാതി നൽകാൻ അവസരമൊരുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വാട്‌സാപ്പിലേക്ക് നിയമലംഘനങ്ങളുടെ…

പഴയങ്ങാടിയിൽ അമ്മയ്‌ക്കൊപ്പം പുഴയിൽ കാണാതായ 3 വയസുകാരനെ കണ്ടെത്താനായില്ല

കണ്ണൂർ: പഴയങ്ങാടിയിൽ അമ്മയ്‌ക്കൊപ്പം പുഴയിൽ കാണാതായ മൂന്നുവയസുകാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ മുതൽ പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മകൻ കൃശിവ് രാജിനെയും (കണ്ണൻ) കൊണ്ട് ശനിയാഴ്ച അർധരാത്രി…

error: Content is protected !!