Month: May 2025

സഹോദരങ്ങളുടെ മരണം കോടഞ്ചേരിയെ കണ്ണീരലാഴ്ത്തി

കോടഞ്ചേരി: വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീണതിന് പിന്നാലെയായിരുന്നു അപകടം. നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിലായിരുന്നു സംഭവം. ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതിമാരുടെ മക്കളായ നിതിന്‍ ബിജു (14),…

തീർത്ഥകുഴിച്ചാലിൽ ലോഹിതാക്ഷൻ അന്തരിച്ചു

കരുമല: തീർത്ഥകുഴിച്ചാലിൽ ലോഹിതാക്ഷൻ(78) അന്തരിച്ചു.അച്ഛൻ : പരേതനായതീർത്ഥകുഴിച്ചാലിൽ കുമാരൻ അമ്മ : പരേതയായ തീർത്ഥകുഴിച്ചാലിൽ യാശോദ.ഭാര്യ:പുഷ്പലതമക്കൾ : അഞ്ചുഷ് (റീഗൽ ജ്വല്ലറി കോഴിക്കോട് ) അനുരൂപ. മരുമക്കൾ : പ്രദീപ്‌ പയ്യോളി(ടെക്‌നോപാർക്ക് ) രേഖ അഞ്ചുഷ് (കുറ്റിക്കാട്ടൂർ )സഹോദരങ്ങൾ: നിർമല കാക്കൂർ,…

മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് മരണപ്പെട്ടു

മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് (85 ) (റിട്ടർഡ് ksrtc ചെക്ക് ഇൻസ്‌പെക്ടർ ) മരണപ്പെട്ടു. ഭാര്യ ആമിന ഒപി. ഒടുപാറ മക്കൾ: സാബിറഅമ്പലപ്പാട്, സുഹറ മുട്ടാഞ്ചേരി, അബ്ദുൽ നാസർ ഫുജൈറ, സാഹിർ( HM ഹസ്സനിയ Aups മുട്ടാഞ്ചേരി )സക്കീർ (അദ്ധ്യാപകൻ…

ആനപ്പാറ സൈറാബാനു അന്തരിച്ചു

പൂനൂർ: കാന്തപുരം ആനപ്പാറ പരേതനായ അഹമ്മദ് കുട്ടി ഹാജി യുടെ ഭാര്യ സൈറാബാനു(57) അന്തരിച്ചു മക്കൾ: dr-അജ്നാസ്(വിംസ് ഹൊസ്പറ്റൽവയനാട്),അജ്മൽ(ആബിയോസ്കൺസഷൻ-കാന്തപുരം),അസ്ലിൻ(ആയിഷ് ഹോസ്പിറ്റൽ -മൈസൂർ).മരുമക്കൾ : Dr- റോഷ്മഫാത്തിമ സു:ബത്തേരി,ഖദീജ ലിയാന മാനന്തവാടിപിതാവ്:പരേതനായ മുക്കം വയലിൽ മുഹമ്മദ് മോൻ ഹാജി , മാതാവ്: കുഞീമസഹോദരങ്ങൾ:കുഞ്ഞാലി…

സുകാന്തിന്റെ ഫോണിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബിഉദ്യോഗസ്ഥയുടെ മരണത്തിന് കാരണക്കാരനായ സഹപ്രവര്‍ത്തകന്റെ ചാറ്റ് ഹിസ്റ്ററി വീണ്ടെടുത്ത് പോലീസ്. സുകാന്തിന്റെ ഐ ഫോണിലെ വിവരങ്ങളാണ് ലഭിച്ചത്. ടെലിഗ്രാമിലൂടെ ആയിരുന്നു പെണ്‍കുട്ടിയുമായി സുകാന്ത് സംസാരിച്ചത്. ഇതില്‍ തനിക്ക് പുതിയ ഇരയെ ലഭിച്ചെന്നും സുകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം…

നോർക്ക റൂട്ട്സ് നഴ്സിങ് റിക്രൂട്ട്മെ​ന്റ്; 250 ഒഴിവുകൾ

നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിലേക്കുള്ള ജർമ്മനി നഴ്സിങ് റിക്രൂട്ട്മെ​ന്റിന് കൊച്ചിയിൽ നടത്തുന്ന അഭിമുഖങ്ങൾ പൂർത്തിയായി. അഭിമുഖങ്ങളുടെ പുരോഗതി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നേരിട്ടെത്തി വിലയിരുത്തി. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ്…

സ്കൂട്ടർ സെന്‍റർ സ്റ്റാന്‍റിൽ വച്ച് കിക്കർ അടിച്ചു; മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്

കോഴിക്കോട്: ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ സെന്‍റർ സ്റ്റാന്‍റിൽ വച്ച് കിക്കർ അടിച്ച് സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്. താമരശ്ശേരി സ്വദേശിയും മദ്രസ അധ്യാപകനുമായ സുബൈർ നിസാമിക്കാണ് പോലീസ് പിഴ ഈടാക്കിയത്. സെന്‍റർ സ്റ്റാന്‍റിൽ വച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ…

രാമങ്കരിയിൽ യുവതിയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: രാമങ്കരിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാമങ്കരി പഞ്ചായത്ത് വേഴപ്ര കുരിശടിക്കു സമീപം അകത്തെപറമ്പിൽ (ചിറയിൽ) മതിമോൾ (വിദ്യ-43) കൊല്ലപ്പെട്ട സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കുടുംബവഴക്കും പെട്ടെന്നുണ്ടായ പ്രകോപനവുമാണ് ഭർത്താവ് സി.കെ. വിനോദ് യുവതിയെ…

സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കണ്ണഞ്ചേരി സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽജബ്ബാറിൻ്റെ മകൾ നിദ (35) ആണ് മരിച്ചത്.ഇന്ന് വൈകീട്ടു കണ്ണഞ്ചേരി രാമ കൃഷണ മിഷൻ സ്കൂളിന് സമീപം വച്ചായിരുന്നു അപകടം. മണ്ണൂർ റെയിലിൽ നിന്ന്…

യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്. 30 കാരിയായ റജീനയെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടികൾക്കുള്ള പാഠപുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ചീക്കോട് സ്വദേശി സുൽത്താൻ വടക്കഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.യുവതി മൊബൈൽ ഫോൺ…

error: Content is protected !!