Month: March 2025

ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍…

വീടിനു തീയിട്ട ശേഷം മരുമകൻ സ്വയം കഴുത്തറുത്തു

കൊല്ലം: കുടുംബ പ്രശ്നത്തെത്തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. പാമ്പ്രം സ്വദേശി മണിയപ്പനാണ് അമ്മായിയമ്മ രത്നമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രത്നമ്മയെ ആക്രമിച്ച പ്രതി വീടിന് തീയിട്ടശേഷം ബാത്ത്റൂമിൽ കയറി…

മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂർ): ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്. രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു.കാറില്‍…

13 വയസുകാരിയെ കാണാതായിട്ട് 4 ദിവസം പിന്നിടുന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ 13 വയസുകാരിയെ കാണാതായി. താമരശേരിയിലാണ് സംഭവം. പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് പെൺകുട്ടി. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പരീക്ഷയെഴുതാനായി കുട്ടി സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ പിന്നീട്…

വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണം; ഉത്തരവിട്ട് ഹൈക്കോടതി

ചെന്നൈ: ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇവിടേയ്ക്ക് എത്തുന്നവരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യം മുന്നിൽക്കണ്ടാണ് വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏ‍ര്‍പ്പെടുത്തിയത്. അവധിക്കാലമായ ഏപ്രിൽ 1 മുതൽ ജൂൺ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് എൻ സതീശ്…

നാളെ മുതൽ മൂന്നു ദിവസം രണ്ട് ജില്ലകൾ ഒഴികെ എല്ലായിടത്തും മഴയെത്തും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ..

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിൽ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴയെത്തുക. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയെന്നാണ്…

കുറങ്ങ് ശല്യം ; ഗതികെട്ട് മികച്ച വിളവ് ലഭിച്ചിരുന്ന 18 തെങ്ങുകളുടെ മണ്ട വെട്ടി കർഷകൻ

കോഴിക്കോട് വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ തന്റെ പറമ്പിലെ മികച്ച വിളവ് ലഭിച്ചിരുന്ന 18 തെങ്ങുകളുടെ മണ്ടയാണ് ജോഷി വെട്ടിക്കളഞ്ഞത്. കുരങ്ങുശല്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സഹായം ലഭിച്ചില്ലെന്ന് ജോഷി…

പൂവാലശല്യം ഇരട്ടിയായി; കണക്കുകൾ പുറത്തുവിട്ട് കേരള പോലീസ്

കൊച്ചി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിത്. പണ്ടത്തെ പോലെ ബസ് സ്റ്റോപ്പിലും കോളേജ് പരിസരത്തുമൊക്ക പൂവാലശല്യം മുൻപ് പതിവായിരുന്നു. എന്നാൽ, ഇപ്പോഴും ഇതിനു കുറവ് വന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞപത്തുവര്‍ഷത്തിനിടെ കേസുകളുടെ എണ്ണം ഇരട്ടിയാവുകയും ചെയ്തു. കേരള പോലീസിന്റെ കൈയിലാണ്…

ഇന്നോവ കാർ ഓടിക്കുന്ന 13 വയസുകാരൻ, റീൽ സൈബറിടത്ത് വൈറൽ; പിന്നാലെ നടപടിയുമായി പോലീസ്

കോഴിക്കോട്: വീടിന്റെ മുന്നിലെ റോഡിലൂടെ 13 വയസുകാരൻ കാർ ഓടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. കോഴിക്കോട് ചെക്യാട് ആയിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് ചെക്യാട് സ്വദേശി നൗഷാദിനെതിരെ പോലീസ് കേസെടുത്തു. വീടിന് മുന്നിലുള്ള വഴിയിൽ കൂടി കുട്ടി ഇന്നോവ കാർ…

സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുനൈദിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

മലപ്പുറം: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം..മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…

error: Content is protected !!