പ്രതിയെ പോലീസ് സാഹസികമായി പിടികൂടി ; അറസ്റ്റ് ചെയ്തത് തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന്
കോഴിക്കോട്: കൊടും കുറ്റവാളിയെ അതി സാഹസികമായി പിടികൂടി പോലീസ്. യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ അതി സാഹസികമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൊടുവള്ളിക്കടുത്തുള്ള വാവാട് സ്വദേശിയായ സിറാജുദ്ദീന്‍ (32) ആണ്പി ടിയിലായത്. തമിഴ്‌നാട്ടിലെ ഒളി സങ്കേതത്തിൽ വെച്ചാണ് പോലീസ്…