Month: March 2025

ഷീലയുടെ മരണം; ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആനയറയിലെ വീട്ടമ്മ ഷീലയുടെ മരണം കൊലപാതകം. സംഭവം നടന്ന് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഷീലയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഭർത്താവ് വിധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയായ ഭാര്യയെ വിധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഷീലയെ…

കുളികുന്നുമ്മൽ ഫാത്തിമ നിര്യാതയായി

കൂടത്തായി : പുറായിൽ പീടിക തൊടുകയിൽ പരേതനായ കുളികുന്നുമ്മൽ കുഞ്ഞാലിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായിമക്കൾ : അസീസ്, നഫീസ , സക്കീന(മഞ്ഞളാം പൊയിൽ) റഹ്മത്ത്, സാദിഖത്ത്, അഫ്സത്ത്,മരുമക്കൾ : അബ്ദുള്ള അണ്ടോണ, മുഹമ്മദ് വട്ടോളി, ഷരീഫ് കൂടത്തായി, ഹനീഫ ഓമശ്ശേരി,…

യുവാവിനെ വെട്ടിക്കൊന്നു; മറ്റൊരാൾക്കും വെട്ടേറ്റു, പ്രതിയായ സുഹൃത്ത് ഒളിവിൽ

തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റു. സംഭവത്തിൽ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. മൂന്നു പേരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. അക്ഷയ് ഭാര്യയ്ക്കൊപ്പം…

രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള ബന്ധം വിലക്കിയതിനെ തുടർന്ന്

കണ്ണൂർ: കൈതപ്രത്ത് ബിജെപി പ്രവർത്തകനായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിലുള്ള സൗഹൃ​ത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ.…

ഈങ്ങാപ്പുഴ കൊലപാതകം: പ്രതി യാസിറിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

ഈങ്ങാപ്പുഴ: കക്കാട് ഷിബില വധക്കേസിൽ ഭർത്താവ് യാസിറിന്റെ സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും യാസിറിന്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. യാസിറിന്റെ കൂട്ടുകാരിൽ ചിലർ മയക്കുമരുന്നിന്റെ അടിമകളാണെന്നും ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖ് ഉള്‍പ്പെടെയുള്ളവരുമായി യാസിറിന് ബന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയിലാണ്…

കണ്ണൂരിൽ 49 വയസുകാരനെ വെടിവച്ച് കൊല്ലുന്നതിന് മുമ്പ് ഭീഷണി സന്ദേശവും, തോക്കേന്തിയ ചിത്രവും പങ്കുവച്ച് പ്രതി; കൊലപാതകത്തിന് ശേഷവും ഫേസ്ബുക്കിൽ കുറിപ്പ്

കണ്ണൂർ: വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് കൈതപ്രത്ത് 49 വയസുകാരനെ സന്തോഷ് എന്നയാൾ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് മുൻപ് പ്രതി ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് രാധാകൃഷ്ണൻ എന്നയാളെ കൊലപ്പെടുത്തിയത്.തികച്ചും ആസൂത്രിതപരമായിട്ടായിരുന്നു കൊലപാതകം. വ്യക്തിപരമായ കാരണമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്…

ചോദ്യപേപ്പറിൽ ഒരു ഡസനിലേറെ അക്ഷരത്തെറ്റ്; കോടതിയെ സമീപിക്കാനൊരുങ്ങി രക്ഷിതാക്കൾ

തിരുവനന്തപുരം: അക്ഷരത്തെറ്റുകളുടെ പൊടിപൂരമാണ് ഹയര്‍സെക്കൻഡറി വിദ്യാർത്ഥികളുടെ മലയാളം പരീക്ഷ ചോദ്യപേപ്പറിൽ. പ്ലസ് ടു വിദ്യാർത്ഥികളുടെ മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഒരു ഡസനിലേറെ അക്ഷരത്തെറ്റ് കണ്ടെത്തിയത്. ‘താമസ’ത്തെ ‘താസമം’ എന്നും ‘നീലകണ്ഠശൈല’ത്തെ ‘നീലകണുശൈല’മെന്നും ‘കാതോര്‍ക്കും’ എന്ന പദത്തെ ‘കാരോര്‍ക്കു’മെന്നും…

ഷാബ ഷെരീഫിന്റെ കൊലപാതകം; മൂന്ന് പേര്‍ കുറ്റക്കാര്‍

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷാ വിധി മറ്റന്നാൾ…

കാരുകുളങ്ങര കരുവൻപൊയിൽ പ്രജീഷ് നിര്യാതനായി

നരിക്കുനി കാരുകുളങ്ങര കരുവൻപൊയിൽ പ്രജീഷ് (43 ) നിര്യാതനായി,അസുഖബാധിതനായി ചികിത്സയിലായിരുന്നു,പിതാവ് ബലരാമൻ നായർ മാതാവ് ബാലമണി, സഹോദരൻ പ്രവീൺ

കാരന്തൂർ കോണോട്ട് പാത്തുമ്മ മരണപെട്ടു

കാരന്തൂർ കോണോട്ട് പാത്തുമ്മ മരണപെട്ടു ,മക്കൾ : മൂസ, കുഞ്ഞായിഷ, കദീജ, സൈതലവി, സുബൈദ മുഹമ്മദ് മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം വൈകുന്നേരം 4.30ന് കോണോട്ട് ജുമാ മസ്ജിദിൽ നടക്കും

error: Content is protected !!