Month: February 2025

ഷെമീനയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഡികെ മുരളി എംഎൽഎ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഉറ്റവരെ അരുംകൊല ചെയ്ത പ്രതി അഫാ​ന്റെ ഉമ്മ ഷെമീനയെ ഡികെ മുരളി എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചു. ചികിത്സയിലുള്ള ഷെമീനയെ കണ്ടുവെന്നും കണ്ണ് തുറന്നുവെന്നും എംഎൽഎ പറഞ്ഞു. ഷെമിക്ക് സംസാരിക്കാനാകുന്നുണ്ടെന്നും മക്കൾ എന്ന് പറയുന്നുണ്ടെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് അറിയിച്ചു.പ്രതി…

കാമുകനിൽ നിന്നും തട്ടിയെടുത്തത് നാലു ലക്ഷം രൂപ; കൊച്ചിയിൽ യുവതി അറസ്റ്റിൽ

കൊ​ച്ചി: ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ൽനി​ന്ന് നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. പ്രി​ൻ​സി എന്ന ​യു​വ​തി​യെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യം ന​ടി​ച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് യുവതി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ ഇരുപത്തെട്ടുകാരന്റെ പരാതിയിലാണ്…

കൂട്ടക്കൊലപാതകങ്ങൾക്കിടയിലും സാധാരണ പോലെ പെരുമാറ്റം; വെഞ്ഞാറമൂട്ടിലെ അഫാന്റെ മനോനിലയിൽ അമ്പരന്ന് പൊലീസ് ഉദ്യോ​ഗസ്ഥരും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. കേസിൽ ഒരു പ്രതി മാത്രമേയുള്ളൂ എന്ന നി​ഗമനത്തിലാണ് പൊലീസ്. എന്നാൽ പ്രതിയായ അഫാന്റെ മാനസിക നിലയാണ് പൊലീസിനെ കുഴയ്ക്കുന്നത്. മണിക്കൂറുകളെടുത്ത് അഞ്ചുപേരെ കൊലപ്പെടുത്തിയിട്ടും പ്രതിക്ക് യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല. കൊലപാതകങ്ങളുടെ ഇടവേളകളിൽ അഫാൻ…

കുറ്റ്യാടി സ്വദേശിനിയായ വിദ്യാർത്ഥിനി ജർമ്മനിയിൽ മരിച്ച നിലയിൽ; ഡോണ ജർമ്മനിയിലെത്തിയത് രണ്ടു വർഷം മുമ്പ്

ബർലിൻ: മലയാളി വിദ്യാർത്ഥിനിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ പേഴത്തുങ്കൽ ദേവസ്യയുടെയും മോളിയുടെയും മകൾ ഡോണയാണ് മരിച്ചത്. ജർമ്മനിയിലെ ന്യൂറംബർഗിലുള്ള താമസ സ്ഥലത്താണ് ഇരുപത്തഞ്ചുകാരിയായ ഡോണയെ മരിച്ചനിലയിൽ കണ്ടെത്തിയത്.വൈഡൻ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷനൽ മാനേജ്മെന്റ് വിഷയത്തിൽ മാസ്റ്റർ ബിരുദ…

സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു

നന്മണ്ട : ചൊവ്വാഴ്ച രാവിലെ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട HSS) മകൾ നജാഫാത്തിമ (17) മരണപ്പെട്ടു, ശിവപുരം ഗവൺമെന്റ് HSS +1 വിദ്യാർത്ഥിനി ആയിരുന്നു,

കൊടും ക്രൂരതയിൽ ജീവൻപൊലിഞ്ഞവർക്ക് ജന്മനാടിന്റെ യാത്രാമൊഴി; ഫർസാനയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

തിരുവനന്തപുരം: അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊടും ക്രൂരതയിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും ജന്മനാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വീടുകളിലേക്ക് മൃതദേഹങ്ങൾ എത്തിച്ചപ്പോൾ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേർ വീടുകളിലേക്ക് എത്തി.അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടെ…

ഇരുപത്തിമൂന്നുകാരൻ കാമുകിയെ കൊലപ്പെടുത്തിയത് മൃ​ഗീയമായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ(23) തന്റെ കാമുകിയെ കൊലപ്പെടുത്തിയത് മൃ​ഗീയമായി. ഫർസാനയുടെ മുഖം വികൃതമായ നിലയിലായിരുന്നു. യുവതിയുടെ നെറ്റിയിൽ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. സ്വന്തം വീട്ടിലെത്തിച്ചായിരുന്നു യുവതിയെ അഫാൻ കൊലപ്പെടുത്തിയത്. സ്കൂൾ പഠനകാലം മുതൽക്കേ അഫാനും…

മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു; ആരോഗ്യനില അതീവ ഗുരുതരം

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് കൊപ്ര ആട്ടുന്നതിനിടെ മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ (40) യുടെ വലത് കയ്യാണ് അറ്റത്. രാവിലെ പത്തര മണിയോടെയാണ് സംഭവം. കൊപ്ര ആട്ടുന്നതിനിടയിൽ മെഷീനിൽ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു. ഇവരുടെ…

കൃത്യം ചെയ്തത് ഒറ്റയ്ക്ക്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതി 23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാൻ ആദ്യം മാതാവ് ഷെമിയെ ആക്രമിച്ചെന്നും,…

മാവൂരിൽ തീപിടുത്തം; അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് മാവൂരിൽ തീപിടുത്തം. താത്തൂര്‍ മുതിരിപ്പറമ്പില്‍ മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനുമാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ തീ പിടിച്ചത്. മുതിരിപ്പറമ്പിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറിക്ക് സമീപമാണ് തീപടർന്നത്. ഉടൻ തന്നെ മുക്കത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി തീയണച്ചു. കനത്ത…

error: Content is protected !!