ആശാവർക്കർമാർ നടത്തിവരുന്ന സമരം; ഒടുവിൽ ചർച്ചയ്ക്ക് തയാറായി സർക്കാർ
തിരുവനന്തപുരം: 5 ദിവസമായി ആശാവർക്കർമാർ നടത്തിവരുന്ന സമരത്തെത്തുടർന്ന് ചർച്ചയ്ക്ക് തയാറായി സർക്കാർ. കേരള ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 3 മാസത്തെ വേതന കുടിശ്ശിക അടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം നടത്തിവന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള ആശാവർക്കർമാരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. രാവിലെ…