ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തി; ഫസീലക്കും ഭർത്താവിനുമുള്ള ശിക്ഷ ഇന്ന് വിധിക്കും
പാലക്കാട്: മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബഷീറിന്റെ മുത്തശ്ശി തോട്ടര സ്വദേശി നബീസയാണ്…