Month: December 2024

ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; ചെങ്ങന്നൂരിൽ യുവതി അറസ്റ്റിൽ

ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിലായി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. പുലിയൂർ സ്വദേശിനി സുജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിതയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ…

സിന്ധുവിനെ അറസ്റ്റ് ചെയ്തത് ആത്മഹ​ത്യാപ്രേരണകുറ്റം ചുമത്തി

ഹരിപ്പാട് : ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബു ജീവനൊടുക്കിയ സംഭവത്തിലാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെ (49) പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹ​ത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. നവംബർ…

വടക്കെപ്പുറായിൽ മൊയ്തീൻ മാസ്റ്റർ നിര്യാതനായി

പുല്ലാളൂർ :വടക്കെപ്പുറായിൽ മൊയ്തീൻ മാസ്റ്റർ 82 (റിട്ടയേർഡ് ) നിര്യാതനായി . തലശ്ശേരി ദാറുസ്സലാം ഓർഫനേജ് സ്കൂൾ , ആരാമ്പ്രം GUPS , പൊയിൽ താഴം- Govt:വെൽഫെയർ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.) ഭാര്യ നഫീസ മേലേ മുണ്ടപ്പുറത്ത് , മക്കൾ: സുബൈർ…

പുല്ലാളൂർ ഉള്ളാടത്ത് ഇബ്രാഹീം മരണപ്പെട്ടു

പുല്ലാളൂർ ഉള്ളാടത്ത് ഇബ്രാഹീം മരണപ്പെട്ടുപുല്ലാളൂർ ഉള്ളാടത്ത് ഇബ്രാഹീം(64) മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 11 മണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ നടക്കും

സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി പുതുപ്പാടിയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

പുതുപ്പാടി:പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്.മക്കള്‍; സ്റ്റാലിന്‍ ( സി.പി.എം ചെമ്മരംപറ്റ ബ്രാഞ്ച് സിക്രട്ടറി), മുംതാസ്. പുതുപ്പാടി കോപറേറ്റീവ് ബാങ്കിന്‍റെ…

അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും വർഷാവസാന പരീക്ഷയിൽ വിജയിച്ചില്ലെങ്കിൽ ക്ലാസ് കയറ്റമില്ല; സർക്കാർ ഉത്തരവിറക്കി

ന്യൂഡൽഹി: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്ര​ദായം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ. വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്ത കുട്ടികൾക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലെ 5, 8…

അനുമതിയില്ലാതെ വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ, കരട് ബില്ലിൽ നിർദേശം

ഡൽഹി: തൊട്ടതിനും പിടിച്ചതിനും ലോൺ എടുക്കുന്നവർക്ക് ഇനി പണിആകും, ചെറിയ തുക നൽകി പത്തിരട്ടി ആളുകളെ പിഴിയുന്ന ആപ്പുകൾക്കും ഉടൻ പിടി വീഴും. റിസർവ് ബാങ്കിന്റെയോ നിയന്ത്രണ ഏജന്‍സികളുടെയോ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ…

കാർ സംരക്ഷണ ഭിത്തിയിലിടിച്ച് മറിഞ്ഞു; ഒന്നര വയസുകാരന് ദാരുണാന്ത്യം

നെടുമങ്ങാട്: കാർ നിയന്ത്രണംവിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് മറിഞ്ഞു. ഒന്നര വയസുകാരന് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. പുതുക്കുളങ്ങരയിലാണ് അപകടം നടന്നത്. ആര്യനാട് പറണ്ടോട് മലരുവീണ കരിയ്ക്കകം വിഷ്ണു ഭവനിൽ വി. വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ റിത്വിക് ആണ് മരിച്ചത്. റിത്വിക് സംഭവ…

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹ്റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വടകര തിരുവള്ളുര്‍ സ്വദേശി നാറാണത്ത് 47കാരനായ അബ്‌ദുന്നാസർ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി ബഹ്റൈനിൽ ജോലിചെയ്തുവരുകയായിരുന്നു.…

error: Content is protected !!