Month: November 2024

കെ. സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ

കെ. സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമാണെന്നും രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു. മാത്രമല്ല കേരളത്തിലെ ബിജെപിയുടെ ​ഗ്രൂപ്പ് പോരാട്ടത്തിൽ ഏതെങ്കിലും…

നെല്ലിക്കുന്നുമ്മൽ അബ്ദുൾ ഹമീദ് മാസ്റ്റർ നിര്യാതനായി

നന്മണ്ട :നെല്ലിക്കുന്നുമ്മൽ അബ്ദുൾ ഹമീദ് മാസ്റ്റർ (91) നിര്യാതനായി. ദീർഘകാലം പൂനൂർ GMUP സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ ആമിന കൊല്ലിക്കര. സഹോദരങ്ങൾ : ഹബീബ് മാസ്റ്റർ,അബ്ദുൽ സലാം,പരേതരായ അബ്ദുൽ മജീദ് (മജീദ് നന്മണ്ട), അബ്ദുൾ ജബ്ബാർ,അബ്ദുൽ കരീം.മക്കൾ: നസീമ (റിട്ട. റിഫ്രാക്ഷനിസ്റ്റ്…

ഗിരീഷ് ബാബുവും ഖദീജയും കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായത്. കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബു ഇൻഫോപാർക്ക് ജീവനക്കാരനാണ്.സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു ജെയ്സിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.…

ഹിസ്ബുള്ള ഇസ്രായേലിലേക്ക്ടുത്തത് 160 റോക്കറ്റുകൾ; നാവിക താവളം ആക്രമിച്ചെന്നും വെളിപ്പെടുത്തൽ

ജറുസലം: ഇസ്രയേലിൽ റോക്കറ്റാക്രമണം നടത്തി ലബനൻ കേന്ദ്രമായുള്ള സായുധ സംഘമായ ഹിസ്ബുല്ല. 160 റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തത്. വടക്കൻ, മധ്യ ഇസ്രയേൽ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ നാവിക താവളം ആക്രമിച്ചെന്നും ഹിസ്ബുല്ല അവകാശപ്പെട്ടു.ഡ്രോൺ ഉപയോഗിച്ച്…

ചാലക്കുടിയിൽ വ്ലോഗർ അറസ്റ്റിൽ

ചാലക്കുടി: വീട്ടമ്മയെ പീഡിപ്പിച്ച് വിഡിയോ പകർത്തിയ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് പിടിയിലായത്. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചുമാസം മുമ്പാണ് ഇയാൾ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ…

ലോറിക്കു പുറത്തേക്ക് തടികൾ തള്ളിനിൽക്കുന്നതും ഒഴിവാക്കണമെന്ന് എ൯ഫോഴ്സ്മെന്റ് ആ൪.ടി.ഒ

കൊച്ചി: എറണാകുളത്തെ പ്ലൈവുഡ് കമ്പനികളിലേക്ക് തടിയുമായി വരുന്ന ലോറികൾ അമിത ഭാരം ഒഴിവാക്കണമെന്നും ലോറിക്കു പുറത്തേക്ക് തടികൾ തള്ളിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എറണാകുളം എ൯ഫോഴ്സ്മെന്റ് ആ൪.ടി.ഒ നിർദേശിച്ചു. പെരുമ്പാവൂർ -മുവാറ്റുപുഴ മേഖലയിൽ എം.സി റോഡിലെയും പരിസര പ്രദേശങ്ങളിലുമായി നിരവധി പ്ലൈവുഡ് മില്ലുകളാണുള്ളത്. ഇവിടേക്ക്…

പ്രിയങ്ക ​ഗാന്ധിയുടെ പടയോട്ടം; വയനാടൻ പോരിൽ ഇടതുമുന്നണിക്ക് അടവ് പിഴച്ചു

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് നേടിയാണ് പ്രിയങ്ക ​ഗാന്ധി മുന്നേറുന്നത്. സിപിഐ നേതാവ് സത്യൻ മൊകേരിയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ…

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു; ഫലസൂചനകൾ ഇങ്ങനെ

തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിനായുള്ള വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ, ഹോം വോട്ടുകൾ എണ്ണുന്നതിന്റെ ആദ്യ ഫലസൂചന പുറത്തുവന്നപ്പോൾ വയനാട് പ്രിയങ്ക ഗാന്ധിയും, പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാറും, ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപുമാണ് മുന്നിൽ.

പതിനെട്ടാം പടി കയറുന്ന സ്ഥലത്ത് പാമ്പ്; പരിഭ്രാന്തി പരത്തിയ പാമ്പിനെ പിടികൂടി വനത്തിൽ തുറന്നു വിട്ടു

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപമെത്തിയ പാമ്പ് പരിഭ്രാന്തി പരത്തി. സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സമയത്താണ് പാമ്പ് എത്തിയത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് പാമ്പിനെ ആദ്യം കണ്ടത്. പതിനെട്ടാം പടികയറുന്ന സ്ഥലത്ത് പാമ്പിനെ കണ്ട തീര്‍ത്ഥാടകര്‍ പരിഭ്രാന്തരായി. എന്നാൽ പൊലീസിന്‍റെ…

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കൈയിൽ മഷി പുരട്ടുന്നതിൽ മാറ്റം

തിരുവനന്തപുരം: തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 10ന് ആണ് തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്. കഴി‍ഞ്ഞ നവംബര്‍ 13നും 20നും സംസ്ഥാനത്ത് നടന്ന ലോക്‌സഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വോട്ടര്‍മാരുടെ…

error: Content is protected !!