നന്മണ്ട :നെല്ലിക്കുന്നുമ്മൽ അബ്ദുൾ ഹമീദ് മാസ്റ്റർ (91) നിര്യാതനായി. ദീർഘകാലം പൂനൂർ GMUP സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ ആമിന കൊല്ലിക്കര. സഹോദരങ്ങൾ : ഹബീബ് മാസ്റ്റർ,അബ്ദുൽ സലാം,പരേതരായ അബ്ദുൽ മജീദ് (മജീദ് നന്മണ്ട), അബ്ദുൾ ജബ്ബാർ,അബ്ദുൽ കരീം.മക്കൾ: നസീമ (റിട്ട. റിഫ്രാക്ഷനിസ്റ്റ് ആരോഗ്യ വകുപ്പ് ), മുഹമ്മദ് ജലീൽ (റിട്ട. ജൂനിയർ സൂപ്രണ്ട്, സാമൂഹ്യ നീതി വകുപ്പ്) മരുമക്കൾ : അബ്ദുൾ ഖാദർ ,സാജിത ടി.കെ. മയ്യിത്ത് നമസ്ക്കാരം ഇന്ന് 3.45 ന് നന്മണ്ട സെൻ്റർ ജുമാമസ്ജിദ്.