Month: November 2024

കേരളത്തിൽ മാത്രം 1500 ൽ അധികം ആളുകൾ ലക്ഷങ്ങൾ ഇട്ടു; കൊല്ലം സ്വദേശിനി പിടിയിൽ

കൊച്ചി: മൊബൈൽ ആപ്ലിക്കേഷനിലൂടെ ലക്ഷങ്ങൾ തട്ടിയ കൊല്ലം പള്ളിത്തോട് സ്വദേശിനിയെ കൊച്ചി സൈബർ പോലീസ് പിടികൂടി. 24 വയസുകാരി ജെൻസി മോളാണ് കൊച്ചി സൈബർ പോലീസിന്റെ പിടിയിലായത്. എ എസ് ഒ ( ASO -App Store Optimization) എന്ന ഓൺലൈൻ…

ട്രെൻഡിങ്ങായി ഗൂഗിൾ പേയുടെ ദീപാവലി ഓഫർ

നിന്റെ കൈയിൽ ഒരു ലെഡ് എടുക്കാൻ കാണുമോടാ ? കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ലഡു ആണ്. മധുരമൂറുന്ന ആ ലഡു അല്ല, പണം തരുന്ന ആ ലഡു. പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു ല‍‍ഡു ക്യാംപെയിനുമായാണ് ​ഗൂ​ഗുൾ പേയുടെ…

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതലാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച…

ചികിത്സ പിഴവിനെ തുടർന്ന് ഒരു വയസ്സുകാരൻ മരിച്ചുവെന്ന് പരാതി

തൃശൂർ: ചികിത്സ പിഴവിനെ തുടർന്ന് ഒരു വയസ്സുകാരൻ മരിച്ചുവെന്ന് പരാതി. വിനുവിന്റെ മകൻ ആദിർഷ് ആണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ആണ് അബന്ധുക്കൾ പറയുന്നത്.ഒല്ലൂരിലെ…

യുപി സ്‌കൂൾ അധ്യാപകൻ്റെ വീട്ടിൽ നിന്ന് വൻ കള്ളനോട്ട് ശേഖരം പിടികൂടി

കോഴിക്കോട്: സസ്പെൻഷനിലായ യുപി സ്‌കൂൾ അധ്യാപകൻ്റെ വീട്ടിൽ നിന്ന് വൻ കള്ളനോട്ട് ശേഖരം പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ നിന്നാണ് 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയത്.സമാനമായ കള്ളനോട്ട് കേസിൽ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ…

മുഖ്യന്റെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയെന്ന് കേസ് ; സ്വകാര്യബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയതിന് കേസ്. കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടൂളിയിൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിലാണ് കേസ്.ബാലസംഘത്തിന്റെ പരിപാടിക്ക് ശേഷം കോഴിക്കോട്ടെ തന്നെ മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രി പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഉടൻ തന്നെ…

error: Content is protected !!