Month: October 2024

ആചാരപ്രകാരമാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന് യുവതി

തിരുവനന്തപുരം: പോത്തൻകോട് വാവറയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആചാരപ്രകാരമാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. നേപ്പാൾ സ്വദേശി അമൃത എന്ന യുവതിയാണ് പൂർണവളർച്ച എത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തൻകോട് വാവറ…

ആറുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നു; ആക്രമിച്ചത് അമ്മയ്‌ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ പോയ കുട്ടിയെ

കൽപ്പറ്റ: ആറു വയസ്സുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര ഖാത്തൂൻ ആണ് മരിച്ചത്. വാൽപ്പാറയിൽ കേരള – തമിഴ്നാട് അതിർത്തിയിൽ ആയിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്നു കുട്ടി. ഇതിനിടെ ആണ് പുലിയുടെ ആക്രമണം ഉണ്ടായത്.…

പത്തൊമ്പതുകാരിയായ വനിതാ താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഗൗരി.വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിശീലനത്തിനിടെ ഗൗരിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ പരിശീലനത്തിൽ…

ആവിലോറ ചക്കംകൊളളില്‍ മുഹമ്മദ് ഷാമില്‍ മരണപ്പെട്ടു

ആവിലോറ ചക്കംകൊളളില്‍ അബ്ദുള്‍ ഗഫൂറിന്‍റെ മകന്‍ മുഹമ്മദ് ഷാമില്‍ [ മിലു ] മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് ആവിലോറ ജുമാ മസ്ജിദില്‍

കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ എന്ന് സംശയം

കണ്ണൂർ: കണ്ണൂരിൽ മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടർന്ന് മുപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം; നടന്നതിങ്ങനെ…

കൊട്ടാരക്കര: കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്. എസ്.എൻ പുരം ഷാജി മന്ദിരത്തിൽ വിവാഹിതയായ 26കാരി ശാരുവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനായ എസ്. എൻ പുരം പാലക്കോട് വീട്ടിൽ 38കാരൻ ലാലുമോൻ തൂങ്ങിമരിക്കുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചക്ക് 12…

പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് നവീൻ ബാബു കാലതാമസം വരുത്തിയെന്നായിരുന്നു നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ…

ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ് മരണപ്പെട്ടു

എളേറ്റിൽ : ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ്(54) മരണപ്പെട്ടു.ഭാര്യ: സാജിദ നെരോത്ത്. പിതാവ്: പരേതനായ ഉണ്ണി മോയി. മാതാവ്: ആയിശ. മകൾ: നാജിയ ( യു. കെ മെഡിക്കൽസ് പൂനൂർ ) , മരുമകൻ:ശിഹാദ് (കത്തറമ്മൽ). സഹോദരങ്ങൾ: മുഹമ്മദ് കായൽ മൂലക്കൽ, കെ.കെ…

കോഴിക്കോടിന് പിന്നാലെ തട്ടിപ്പിൽ കുടുങ്ങി വയനാട്ടിലെ വിദ്യാർഥികളും

കൽപറ്റ: കോഴിക്കോട് ജില്ലയിൽ വിദ്യാർഥികളെ മറയാക്കി പണം തട്ടിയെടുത്തതിന് പിന്നാലെ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വയനാട്ടിലും എത്തി. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്തിലധികം വിദ്യാർഥികൾ കെണിയിൽപ്പെട്ടെന്നാണ് വിവരം. ഇതിൽ ഒരു വിദ്യാർഥിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു.…

3 പേർ മരിച്ച സംഭവം; സ്വത്ത് തർക്കമെന്ന് സംശയം; പ്രമാണങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വസ്തു വകകളുടെ പ്രമാണങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയുണ്ട്. സ്വത്ത് തർക്കമാണോ…

error: Content is protected !!