എളേറ്റിൽ : ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ്(54) മരണപ്പെട്ടു.ഭാര്യ: സാജിദ നെരോത്ത്. പിതാവ്: പരേതനായ ഉണ്ണി മോയി. മാതാവ്: ആയിശ. മകൾ: നാജിയ ( യു. കെ മെഡിക്കൽസ് പൂനൂർ ) , മരുമകൻ:ശിഹാദ് (കത്തറമ്മൽ). സഹോദരങ്ങൾ: മുഹമ്മദ് കായൽ മൂലക്കൽ, കെ.കെ ഇബ്രാറാഹീം മുസ് ലിയാർ ( സദർ മുഅല്ലിം : വാദി ഹുസ്ന എളേറ്റിൽ), ഖദീജ, ആമിനകുട്ടി, ഫാത്തിമ പേരക്കൻ ചാലിൽ, നുസ്റത്ത് (ഇയ്യാട് ), സുബൈദ (പൂ ലോട്) മയ്യിത്ത് നിസ്കാരം ഇന്ന് (18-10-24) വൈകുന്നേരം 4 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!