ഇടിമിന്നലിൽ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പാലേരിയില്‍ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാനന്ദന്റെ വീട്ടിലും മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി കുങ്കച്ചന്‍കണ്ടി നാരായണന്റെ വീട്ടിലുമാണ് നാശനഷ്ടമുണ്ടായത്. അക്വേറിയം ഉൾപ്പെടെ പൊട്ടിത്തെറിച്ചു.വീട്ടിലെ സിറ്റൗട്ടിലെ തൂണിന് സമീപത്ത്…