നരിക്കുനി മീത്തൽ കൈപുറത്ത് ചാലിൽ മൂസക്കോയ ഹാജി (79) നിര്യാതനായി. ഭാര്യ ആമിന നരിക്കുനി.**മക്കൾ: സുബൈദ , റാബിയ , സാബിറ , ഹാജറ , ഹാരിസ് എം.കെ.സി , ഷമീർ എം കെ.സി . മരുമക്കൾ : പക്കർകുട്ടി കുന്നമംഗലം , മുഹമ്മദ് കച്ചേരി പറമ്പിൽ , അബ്ദുൽ സമദ് ഒഴലക്കുന്ന് , ഉമർ കുട്ടി (ഫാറൂഖ്)പാറന്നൂർ, റംസീന വെള്ളച്ചാലിൽ , സഹല മൻസൂറ പാലക്കുറ്റി.**ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പാറന്നൂർ മഹല്ല് ജുമാ മസ്ജിദിൽ.*

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!